Follow KVARTHA on Google news Follow Us!
ad

വയനാട്ടില്‍ ജഡ്ജിക്ക് നേരെ ചെരുപ്പേറ്, സംഭവം വിധി പ്രസ്താവിച്ചയുടനെ

വയനാട്ടില്‍ ജഡ്ജിക്ക് നേരെ ചെരുപ്പേറ്. പോക്‌സോ കോടതിയിലെ ജഡ്ജിക്കെതിരെയാണ് ആക്രമണമുണ്ടായത്. മേപ്പാടി സ്വദേശി അറുമുഖനാണ് Slipper thrown to judge in Wayanad. Culprit who got 20 year sentenced through cheppal to
വയനാട്: (www.kvartha.com 31.03.2017) വയനാട്ടില്‍ ജഡ്ജിക്ക് നേരെ ചെരുപ്പേറ്. പോക്‌സോ കോടതിയിലെ ജഡ്ജിക്കെതിരെയാണ് ആക്രമണമുണ്ടായത്. മേപ്പാടി സ്വദേശി അറുമുഖനാണ് ചെരിപ്പെറിഞ്ഞത്. നിസാരമായി പരിക്കേറ്റ ജഡ്ജി ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

12 വയസുകാരിയെ പീഡിപ്പിച്ചതിന് അറുമുഖനെ 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. അതിന്റെ വിധി പ്രസ്താവിച്ചതില്‍ പ്രകോപിതനായാണ് ഇയാള്‍ ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞത്. അതേസമയം പോക്‌സോ നിയമത്തില്‍ ഇരട്ടനീതി നിലനില്‍ക്കുന്നതായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Summary: Slipper thrown to judge in Wayanad. Culprit who got 20 year sentenced through cheppal to Judge after he get punishment of 20 year imprisonment. He was charged under pocso act