മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു; വീഡിയോ

ന്യൂഡൽഹി: (www.kvartha.com 31.01.2017) മുസ്ലിം ലീഗ് നേതാവും മുൻ സഹമന്ത്രിയുമായ ഇ അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയി.

രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന്  പാർലമെന്റിലെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച  ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മൻമോഹൻ സിങ് മന്ത്രിസഭയിൽ  വിദേശ കാര്യ സഹമന്ത്രി, റയിൽവേ സഹമന്ത്രി  എന്നീ സ്ഥാനങ്ങൾ  വഹിച്ച അദ്ദേഹം മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി യാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Muslim League Leader E Ahamed Collapses In Parliament, Rushed To Hospital. Muslim League leader E Ahamed collapsed today in parliament just as its budget session began. Mr Ahamed, who served as Junior Foreign Minister in Dr Manmohan Singh's government.Image Credit: NDTV

Summary: Muslim League Leader E Ahamed Collapses In Parliament, Rushed To Hospital. Muslim League leader E Ahamed collapsed today in parliament just as its budget session began. Mr Ahamed, who served as Junior Foreign Minister in Dr Manmohan Singh's government.

Previous Post Next Post