Follow KVARTHA on Google news Follow Us!
يناير 2017

കശ്മീരില്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു

ശ്രീനഗര്‍: (www.kvartha.com 31.01.2017) കശ്മീരില്‍നിന്നുള്ള രണ്ട് ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു. കശ്മീരില്‍നിന്നുള്ള സ്‌നോഷൂ…

അനേകം ചിറകുകൾ വലിയ രണ്ട് ചിറകുകൽക്കുള്ളിൽ! 80 ഫാൽക്കൺ പക്ഷികളെ കൊണ്ട് പോയത് എക്കണോമിക് ക്ലാസ്സിൽ; സൗദി ധനികന്റെ ഫാൽക്കൺ പക്ഷി സ്നേഹം ഇങ്ങനെ; വീഡിയോ കാണാം

റിയാദ്: (www.kvartha.com 31.01.2017) സൗദിയിലെ ഒരു ധനികന്‍ തന്റെ 80 ഫാല്‍ക്കണ്‍ പക്ഷികളെ കൊണ്ട് പോയത് വിമാനത്തിലെ എക്കണോമിക് ക്ലാസ്സില്‍. സൗദി ഷെയ്…

പാവപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തുമെന്ന് നയപ്രഖ്യാപനം

ന്യൂഡല്‍ഹി: (www.kvartha.com 31.01.2017) ജീവനക്കാര്‍ക്ക് ബാങ്കുകള്‍ മുഖേന ശമ്പളം നല്‍കാന്‍ തൊഴിലുടമകളെ പ്രാപ്തരാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അന…

തലസ്ഥാനത്തെ ഹര്‍ത്താല്‍: അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ് മേധാവി

തിരുവനന്തപുരം: (www.kvartha.com 31.01.2017) തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച (01-02-2017) പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഹര്‍ത്താലില്‍ അതിക്രമവും അ…

ബുധനാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ

തിരുവനന്തപുരം: (www.kvartha.com 31.01.2017) തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. ലോ അക്കാദമിക്ക് മുന്നിൽ പ്രതിഷേധ പ…

ഇൻഫോസിസ് ജീവനക്കാരി രസീലയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി അധികൃതർ ; ബന്ധുവിന് ജോലി നൽകാമെന്നും വാഗ്ദാനം

കോഴിക്കോട്: (www.kvartha.com 31.01.2017) പൂനെ ഇൻഫോസിസിലെ ജീവനക്കാരി രസീല കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഒരു കോടി രൂപയും ബന്ധുക്കളിൽ …

പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ലക്ഷ്മി നായരെ മാറ്റി; അധ്യാപികയായിപ്പോലും കോളജില്‍ പ്രവേശിപ്പിക്കില്ല, എസ് എഫ് ഐ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 31.01.2017) ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ നീക്കിയതായി കോളജ് മാനേജ്‌മെന്റ്. വൈസ് പ്രിന്…

ദുബൈയില്‍ സ്റ്റോര്‍ കീപ്പറായ ഇന്ത്യക്കാരന്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി!

ദുബൈ: (www.kvartha.com 31.01.2017) മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ടാണ് പലരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിയെത്തുന്നത്. ചിലര്‍ ഭാഗ്യം കൊണ്ട് …

മമ്മൂട്ടിയുടെ 'ഗ്രേറ്റ് ഫാദറിന്റെ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി, തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ഡേവിഡ് വരുന്നു; വീഡിയോ കാണാം

കൊച്ചി: (www.kvartha.com 31.01.2017) മമ്മൂട്ടിയുടെ ഏറ്റവും പുതിയതായി റിലീസിന് തയ്യാറെടുക്കുന്ന ഗ്രേറ്റ് ഫാദറിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഏ…

കൊടിഞ്ഞി ഫൈസല്‍ വധം: വി എച്ച് പി നേതാവ് അറസ്റ്റില്‍, പിടിയിലായത് ആര്‍ എസ് എസിന്റെ രഹസ്യ സങ്കേതത്തില്‍ വെച്ച്

മലപ്പുറം: (www.kvartha.com 31.01.2017) ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വി എച്…

കാസര്‍കോട്ട് സ്വര്‍ണ ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; സൂത്രധാരന്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി

കാസര്‍കോട്: (www.kvartha.com 31.01.2017) ഏറെ കോളിളക്കം സൃഷ്ടിച്ച കാസര്‍കോട്ടെ സ്വര്‍ണ ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയുടെ സ…

ഷാര്‍ജയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയ്ക്ക് തീപിടിച്ചു

ഷാര്‍ജ: (www.kvartha.com 31.01.2017) ഷാര്‍ജയിലെ വ്യവസായ മേഖലയിലെ സ്‌പെയര്‍ പാര്‍ട്‌സ് കടയ്ക്ക് തീപിടിച്ചു. വ്യവസായ മേഖല 2ല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേ…

ലക്ഷ്മി നായർ, ‘അങ്ങയുടെ നിലവിലെ പാചകക്കുറിപ്പുകൾ പുളിച്ചിരിക്കുന്നു, അതുകൊണ്ട് പാകം ചെയ്യുന്നത് നിർത്തുക’; ലക്ഷ്മി നായരെ പരിഹസിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

കൊച്ചി: (www.kvartha.com 31.01.2017) വിവാദ ലോ കോളജ് പ്രിൻസിപ്പാൾ ലക്ഷ്മി നായരെ അടച്ചാക്ഷേപിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്ത് വന്നു . തന്റെ ഫെയ…

അഭയാര്‍ത്ഥികളുടെ വിലക്കിനെ എതിര്‍ത്തു; അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി

വാഷിംഗ്ടണ്‍: (www.kvartha.com 31.01.2017) ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ എതിര്‍ത്ത ആക്ടിംഗ് അറ്റോര്‍ണി…

ലൈംഗിക ബന്ധത്തിലേര്‍പെട്ടശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ രണ്ട് യുവതികള്‍ക്ക് വധശിക്ഷ; ആദ്യം വഴങ്ങിക്കൊടുത്തു, കൊല്ലാന്‍ പദ്ധതിയിട്ടത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെ

ഷാര്‍ജ: (www.kvartha.com 31.01.2017) ലൈംഗിക ബന്ധത്തിലേര്‍പെട്ടശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ രണ്ട് യുവതികള്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശി…

റാസല്‍ ഖൈമയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചു

റാസല്‍ ഖൈമ: (www.kvartha.com 31.01.2017) നിയന്ത്രണം വിട്ട കാര്‍ തെരുവ് വിളക്ക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചു. 57 ഉം, 51 ഉം വയസ് പ്രായമുള്ള ര…

വിദ്യാബാലന് പകരം തബു? കമലിന്റെ സ്വപ്‍ന പദ്ധതിയായ ‘ആമിയിൽ’ തബു അഭിനയിക്കും

കൊച്ചി: (www.kvartha.com 31.01.2017) കമലിന്റെ സ്വപ്ന പദ്ധതിയായ 'ആമിയിൽ' വിദ്യാബാലന് പകരം തബു അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കമലിന്റെ സ…

2017 ലെ പത്മാ പുരസ്‌ക്കാരങ്ങള്‍: അസാധാരണ കഴിവുകളുള്ള സാധാരണ ഇന്ത്യക്കാര്‍

നിവേദിത ഖണ്ഡേക്കര്‍ (www.kvartha.com 31.01.2017) കരിമുള്‍ ഹഖിനും നിവേദിത ഭിഡേയ്ക്കും പൊതുവായി യാതൊന്നുമില്ല. വിദ്യാഭ്യാസ, കുടുംബ പശ്ചാത്തല, സാമ്…

മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു; വീഡിയോ

ന്യൂഡൽഹി: (www.kvartha.com 31.01.2017) മുസ്ലിം ലീഗ് നേതാവും മുൻ സഹമന്ത്രിയുമായ ഇ അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു…

നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനം; കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കും; നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി:  (www.kvartha.com 31.01.2017)  കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കള്…

നവവധുവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

ന്യൂഡല്‍ഹി: (www.kvartha.com 31.01.2017) നവവധുവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡെല്‍ഹി മംഗോള്‍പുരിയിലുള്ള പാര്‍ക്കിലാണ് 30…

ബിജെപി എംപി സുബ്രമണ്യൻ സ്വാമിയുടെ പരാതി; റിപ്പബ്ലിക് ന്യൂസ് ചാനൽ പേര് മാറ്റി ‘റിപ്പബ്ലിക് ടിവി’ എന്നാക്കുന്നു

ന്യൂഡൽഹി: (www.kvartha.com 31.01.2017) ബിജെപി എം പി സുബ്രമണ്യൻ സ്വാമിയുടെ യെ തുടര്‍ന്ന്  സ്റ്റാർ ന്യൂസിന്റെ പുതിയ വാർത്ത ചാനലിന്റെ പേര് റിപ്പബ്ലിക്…

സാഹോദര്യ അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ബാക്കിപത്രമാണ് എംടിക്കും കമലിനും നേരെയുള്ള അക്രമങ്ങള്‍: സി എം വിനയചന്ദ്രന്‍

കാസര്‍കോട്: (www.kvartha.com 31.01.2017)  സാഹോദര്യ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ശ്രമത്തിന്റെ ബാക്കിപത്രമാണ് എം ടിക്കും ക…

ബിജെപിയോട് അയിത്തമില്ല; ചെറുപാര്‍ട്ടികളുടെ ഫെഡറേഷന്‍ രൂപീകരിക്കും: കെ എം മാണി

കോട്ടയം: (www.kvartha.com 31.01.2017) ബിജെപിയോട് അയിത്തമില്ലെന്നും പ്രാദേശിക പാര്‍ട്ടികളോട് യോജിപ്പു വേണമെന്നും വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം നേത…

ഇ പി ജയരാജനും കോടിയേരിയും തമ്മില്‍ സംസാരിച്ചിട്ട് മാസങ്ങള്‍; രാജിയുടെ പുകപടലങ്ങള്‍ ഇപ്പോഴും അടങ്ങാതെ സിപിഎം

തിരുവനന്തപുരം: (www.kvartha.com 31.01.2017)  വന്‍ ഭൂരിപക്ഷത്തോടെ കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാരിന് ഒന്നാം തിരുമുറിവായി മാറിയ ഇ…

കോണ്‍ഗ്രസ് ലോ അക്കാദമി സമരം ഏറ്റെടുക്കുന്നില്ല? വീണ്ടു വിചാരം

തിരുവനന്തപുരം: (www.kvartha.com 31.01.2017) ബിജെപി മാതൃകയില്‍ ലോ അക്കാദമി ലോ കോളജ് സമരം ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് സംസ്ഥാന കോണ്‍ഗ്രസ് പിന്‍…

താര രാജാക്കന്മാരും റാണികളും മുൻ നിരയിൽ നിന്ന് സമരം നയിക്കുന്നു! അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ അമേരിക്കയിലും അസ്വസ്ഥതയുടെ കാറ്റ് വീശുമ്പോള്‍, അധികാരമേറ്റ ആദ്യ ആഴ്ചയില്‍ തന്നെ ട്രംപിനെതിരെ തിരിഞ്ഞ് സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ

ന്യൂയോര്‍ക്ക്: (www.kvartha.com 30.01.2017) അമേരിക്കയിൽ മുമ്പെങ്ങുമില്ലാത്ത വിധം പ്രസിഡന്റിനെതിരെ പ്രതിഷേധ പരിപാടികള്‍ നടന്നുവരികയാണ്. ഡൊണാള്‍ഡ് ട്…