Follow KVARTHA on Google news Follow Us!
ad

കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് പരുക്കേറ്റ അഞ്ച് സൈനികര്‍ മരിച്ചു

കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് പരുക്കേറ്റ അഞ്ച് സൈനികര്‍ മരിച്ചു. ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നവരാണ് മരിച്ചത്. ഇതോടെ സൈനിക ക്യാമ്പിലെ Kashmir, Death, Soldiers, National, 5 Soldiers Rescued From Under Snow In Jammu and
ശ്രീനഗര്‍: (www.kvartha.com 30.01.2017) കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് പരുക്കേറ്റ അഞ്ച് സൈനികര്‍ മരിച്ചു. ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നവരാണ് മരിച്ചത്. ഇതോടെ സൈനിക ക്യാമ്പിലെ മഞ്ഞിടിച്ചിലില്‍ മരിച്ച സൈനികരുടെ എണ്ണം 20 ആയി.


വടക്കന്‍ കശ്മീരിലെ മാച്ചില്‍ സെക്ടറിലെ സൈനിക ക്യാമ്പില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. സൈനിക ക്യാമ്പിന് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ 14 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ അഞ്ച് പ്രദേശവാസികളും ഉള്‍പെടും.

അതേസമയം എത്രപേരാണ് അപകടത്തില്‍ പെട്ടതെന്ന് ഇതുവരെ വ്യക്തായിട്ടില്ല.

Keywords: Kashmir, Death, Soldiers, National, 5 Soldiers Rescued From Under Snow In Jammu and Kashmir's Macchil Die.