Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി ലഫ് ഗവര്‍ണറായി അനില്‍ ബൈജല്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: (www.kvartha.com 31.12.2016) ഡല്‍ഹി ലഫ് ഗവര്‍ണറായി മുന്‍ ഐ എ എസ് ഓഫീസറായ അനില്‍ ബൈജല്‍ ചുമതലയേറ്റു. National, Governor, Delhi Anil Baijal

ന്യൂഡല്‍ഹി: (www.kvartha.com 31.12.2016) ഡല്‍ഹി ലഫ് ഗവര്‍ണറായി മുന്‍ ഐ എ എസ് ഓഫീസറായ അനില്‍ ബൈജല്‍ ചുമതലയേറ്റു. കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടയിലാണ് അനില്‍ ബൈജലിന്റെ വരവ്.

ഡിസംബര്‍ 28 നാണ് പ്രസിഡന്റ് പ്രണബ് മുഖര്‍ജി മുന്‍ ലഫ് ഗവര്‍ണര്‍ നജീബ് ജംഗിന്റെ രാജിക്കത്ത് സ്വീകരിച്ചത്. 1969 ബാച്ച് ഐ എ എസ് ഓഫീസറാണ് അനില്‍ ബൈജാല്‍. ഡല്‍ഹിയുടെ ഇരുപതാമത്തെ ഗവര്‍ണറാണദ്ദേഹം.
National, Governor, Delhi Anil Baijal

ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി വൈസ് ചെയര്‍മാനായിരുന്നു ബൈജാല്‍. കൂടാതെ പ്രസാര്‍ ഭാരതി, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ തലപ്പത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
 National, Governor, Delhi Anil Baijal

SUMMARY: NEW DELHI: Anil Baijal, a former IAS officer, on Saturday took over as new Lt Governor of Delhi amid escalating confrontation between the AAP government and the centre on a range of contentious issue including control over bureaucracy.

Keywords: National, Governor, Delhi Anil Baijal