Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ രണ്ട് വയസുകാരന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

ഷാര്‍ജയില്‍ രണ്ട് വയസുകാരന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ആഫ്രിക്കന്‍ ദമ്പതികളുടെ ആണ്‍ കുട്ടിയാണ് മരിച്ചത്. Sharjah, Death, Obituary, Gulf, Africa, Two-year-old boy dies after falling from Sharjah building
ഷാര്‍ജ: (www.kvartha.com 30.11.2016) ഷാര്‍ജയില്‍ രണ്ട് വയസുകാരന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ആഫ്രിക്കന്‍ ദമ്പതികളുടെ ആണ്‍ കുട്ടിയാണ് മരിച്ചത്.

അല്‍ ഖാസിമിയയിലെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. സംഭവത്തെ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്.

മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.


SUMMARY: A two-year old African boy died on the spot after falling from the fourth floor of a building in Al Qasimia area in Sharjah. The police received a call about the incident and immediately rushed to site, where they found the boy in a pool of blood. They transferred the body of the toddler to the forensic laboratory for more investigation.

Keywords: Sharjah, Death, Obituary, Gulf, Africa, Two-year-old boy dies after falling from Sharjah building.