Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ടൈം ലൈനില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. ബുധനാഴ്ച Rahul Gandhi, Twitter, Hackers, National, Congress, Rahul Gandhi's Twitter Account
ന്യൂഡല്‍ഹി: (www.kvartha.com 30.11.2016) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ടൈം ലൈനില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.
Rahul Gandhi, Twitter, Hackers, National, Congress, Rahul Gandhi's Twitter Account Hacked, Abusive Tweets Posted.

ഇതിന് ശേഷം ഹാക്കര്‍മാര്‍ തുടര്‍ച്ചയായി എട്ട് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ വ്യക്തപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതും, ഗാന്ധി കുടുംബത്തെ കുറിച്ചുള്ള അശ്ലീല പരാമര്‍ശങ്ങളുമാണ് ട്വീറ്റ് ചെയ്തത്. ഓരോന്നും ഡിലീറ്റ് ചെയ്തപ്പോഴും ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തുകൊണ്ടേയിരുന്നു. രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് ട്വീറ്റ് ചെയ്തു.

ഹാക്കര്‍മാരില്‍ നിന്നും അക്കൗണ്ട് തിരിച്ചുപിടിച്ചതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.



Keywords: Rahul Gandhi, Twitter, Hackers, National, Congress, Rahul Gandhi's Twitter Account Hacked, Abusive Tweets Posted.