Follow KVARTHA on Google news Follow Us!
ad
Posts

പെട്രോള്‍ ലിറ്ററിന് 13 പൈസ കൂട്ടി; ഡീസലിന് 12 പൈസ കുറച്ചു

രാജ്യത്ത് പെട്രോള്‍ വില നേരിയ തോതില്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ ലിറ്ററിന് 12 പൈസ കുറച്ചു. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച അര്‍ധ രാത്രിയോടെ Petrol Price, Diesel, Price, Petrol price up by Rs 0.13 per litre, diesel price decreased by Rs 0.12 per litre
ന്യൂഡല്‍ഹി: (www.kvartha.com 30.11.2016) രാജ്യത്ത് പെട്രോള്‍ വില നേരിയ തോതില്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ ലിറ്ററിന് 12 പൈസ കുറച്ചു. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച അര്‍ധ രാത്രിയോടെ നിലവില്‍വരും.
 Petrol Price, Diesel, Price, Petrol price up by Rs 0.13 per litre, diesel price decreased by Rs 0.12 per litre.

പെട്രോള്‍ - ഡീസല്‍ ഇന്ധനങ്ങളുടെ രാജ്യാന്തര വിപണിയിലെ വിലയും, ഡോളറിനെതിരെ രൂപയുടെ ഇടിവുമാണ് നിരക്ക് മാറ്റത്തിന് കാരണമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പറയുന്നത്. നവംബര്‍ 15നാണ് അവസാനമായി ഇന്ധന നിരക്ക് പരിഷ്‌കരിച്ചത്. അന്ന് പെട്രോള്‍ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 പൈസയും കുറച്ചിരുന്നു.


Keywords: Petrol Price, Diesel, Price, Petrol price up by Rs 0.13 per litre, diesel price decreased by Rs 0.12 per litre.