Follow KVARTHA on Google news Follow Us!
ad

ഇന്ത്യക്കാരിയായ 8 വയസുകാരിയെ പീഡിപ്പിച്ച പാകിസ്താനിക്ക് ദുബൈയില്‍ 6 മാസം തടവുശിക്ഷയും നാടുകടത്തലും

ഇന്ത്യക്കാരിയായ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പാക് യുവാവിനെ കോടതി ശിക്ഷിച്ചു. ദുബൈയില്‍ സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന 21 കാരനെയാണ് Dubai, Molestation, Pakistan, Gulf, Accused, India, Man gets jail, deportation for molesting 8-year-old
ദുബൈ: (www.kvartha.com 30.11.2016) ഇന്ത്യക്കാരിയായ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പാക് യുവാവിനെ കോടതി ശിക്ഷിച്ചു. ദുബൈയില്‍ സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന 21 കാരനെയാണ് ആറു മാസം തടവിനും നാടുകടത്താനും കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 29നായിരുന്നു കേസിനാസ്പദമായ സംഭവം. താമസ സ്ഥലത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി കുട്ടി കരയുന്നത് കണ്ട വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം പുറത്തുപറഞ്ഞത്.
Dubai, Molestation, Pakistan, Gulf, Accused, India, Man gets jail, deportation for molesting 8-year-old girl in Dubai.


SUMMARY: A 21-year-old man who sexually abused a girl, 8, and then threatened to kill her if she informed anyone, was sentenced to 6 months in jail on Monday.

Keywords: Dubai, Molestation, Pakistan, Gulf, Accused, India, Man gets jail, deportation for molesting 8-year-old girl in Dubai.