മലയാളത്തിന്റെ പ്രേമഗാനം പാകിസ്ഥാന്‍ പെണ്‍കുട്ടി പാടിയാല്‍ എങ്ങനെയിരിക്കും?വീഡിയോ കാണാം

ഇസ്ലാമാബാദ്: (www.kvartha.com 31.10.2016) ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളത്തിന്റെ പ്രേമഗാനവുമായി പാകിസ്ഥാനി പെണ്‍കുട്ടി.

Girl, Singer, Malayalam, Song, Love, Nivin Pauly, YouTube, Friends, Indian, Pakistan, World പാകിസ്ഥാനിലെ ഗില്‍ജിത്ത്ബാല്‍തിസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് നിവിന്‍പോളിയുടെ സുപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലെ മലരേ എന്ന മനോഹരഗാനം തനിമ ഒട്ടും ചോര്‍ന്നുപോവാതെ പാടിയിരിക്കുന്നത്. സംഭവം യൂട്യൂബില്‍ വലിയ ഹിറ്റായിത്തീരുകയും ചെയ്തു

തനിക്ക് ഒരുപാട് ഇന്ത്യന്‍ കൂട്ടുകാരുണ്ടെന്നും. അവരില്‍ ധാരാളം മലയാളികള്‍ ഉണ്ടെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ പാടുന്ന ഈ ഗാനം എല്ലാവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നും. തെറ്റുകള്‍ ഉണ്ടെങ്കില്‍ മാപ്പാക്കണമെന്നും മുന്‍കൂട്ടി പറഞ്ഞായിരുന്നു ആലാപനം.

Also Read:കുമ്പള ഷിറിയയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് 5 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

Keywords: Girl, Singer, Malayalam, Song, Love, Nivin Pauly, YouTube, Friends, Indian, Pakistan, World

Previous Post Next Post