വിവാഹവാര്‍ഷീകത്തിന് സമ്മാനം ചോദിച്ചു, ലഭിച്ചത് വിവാഹമോചനം: ഇ മ്രാന്‍ ഖാന്റെ മുന്‍ ഭാര്യ

ഇസ്ലാമാബാദ്: (www.kvartha.com 31.10.2016) കഴിഞ്ഞ വര്‍ഷം വിവാഹവാര്‍ഷീകത്തിന് സമ്മാനം ചോദിച്ച തനിക്ക് ലഭിച്ചത് വിവാഹ മോചനമാണെന്ന് പ്രമുഖ പാക് നേതാവ് ഇ മ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം. ജിയോ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് റെഹം മുന്‍ ഭര്‍ത്താവിനെ കുറിച്ച് മനസ് തുറന്നത്.

തന്നോട് ചെയ്തത് പാക്കിസ്ഥാനോടും അയാള്‍ ചെയ്യല്ലേയെന്ന് പ്രാര്‍ത്ഥിക്കാമെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ തെഹ് രീക് ഇ ഇന്‍സാഫ് ചെയര്‍മാനാണ് ഇ മ്രാന്‍ ഖാന്‍.

ബിബിസി ജേര്‍ണലിസ്റ്റായ റെഹം ഇ മ്രാന്റെ രണ്ടാം ഭാര്യയായിരുന്നു. വെറും 10 മാസങ്ങള്‍ മാത്രമാണ് വിവാഹബന്ധം നീണ്ടത്. ജമീമ ഗോള്‍ഡ് സ്മിത്തായിരുന്നു ഇ മ്രാന്റെ ആദ്യ ഭാര്യ.

World, Pakistan, Islamabad, Reham, Imran KhanSUMMARY: ISLAMABAD: Imran Khan's ex-wife Reham has claimed that she had asked the cricketer-turned-politician for a wedding anniversary gift last year but he divorced her instead.

Keywords: World, Pakistan, Islamabad, Reham, Imran Khan

Previous Post Next Post