Follow KVARTHA on Google news Follow Us!
September 2016

അഞ്ച് രാജ്യങ്ങള്‍ പിന്മാറി, പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ചു; സാര്‍ക് ഉച്ചകോടി മാറ്റിവെച്ചതായി പാകിസ്ഥാന്റെ ഔദ്യോഗിക അറിയിപ്പ്

ഇസ്ലാമാബാദ്:(www.kvartha.com 30.09.2016) ഒട്ടേറെ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ പത്തൊമ്പതാമത് സാര്‍ക് ഉച്ചകോടി മാറ്റിവെയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്…

പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത;ഡി ജി സി എ വിലക്ക് ഭാഗികമായി പിന്‍വലിച്ചു; ഇനി വിമാനത്തില്‍ സാംസങ് ഗ്യാലക്‌സി നോട്ട് 7 ഉപയോഗിക്കാം.

ന്യൂഡല്‍ഹി:(www.kvartha.com 30.09.2016)  സാംസങ് ഗ്യാലക്‌സി നോട്ട് 7ന്റെ പ്രവാസികളായ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നോട്ട് 7 ന് ഡയറക്ടര്‍ ജനറല്‍ ഓ…

പാകിസ്ഥാന്‍ നടീനടന്മാരെ വെറുതെ വിടണം; അവര്‍ തീവ്രവാദികളല്ല;സല്‍മാന്‍ ഖാന്‍

മുംബൈ: (www.kvartha.com 30.09.2016) പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ അടിക്കടിയുണ്ടാകുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ പാക് നടീനടന്മാര്‍ക്ക് വിലക്ക് …

മോഡിയെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി; മോഡി പ്രധാനമന്ത്രിയെന്ന് തോന്നിയത് ഇതാദ്യം

ന്യൂഡല്‍ഹി: (www.kvartha.com 30.09.2016) രണ്ടരവര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടയില്‍ മോഡിയില്‍ ഒരു പ്രധാനമന്ത്രിയെ കണ്ടത് ഇതാദ്യമായാണെന്ന് കോണ്‍ഗ്രസ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ യാത്രാവിമാനം ബാഴ്‌സലോണയില്‍ തകര്‍ന്നു വീണു

ബാഴ്‌സലോണ: (www.kvartha.com 30.09.2016) പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരവും റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ യാത്രാവിമാനം …

ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിടണം; കരുണാനിധി

ചെന്നൈ: (www.kvartha.com 30.09.2016) തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡി.എം.ക…

ആറു ദിവസം 6000 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന് കര്‍ണാടകയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: (www.kvartha.com 30.09.2016) കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വിധി നടപ്പാക്കാതെ കര്‍ണാടക സര്‍ക്ക…

ഹാഫിസ് സയിദിനെ ബിന്‍ ലാദനെ വധിച്ച മാതൃകയില്‍ കൊല്ലണം; മോഡിയോട് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

ഗയ: (www.kvartha.com 30.09.2016) ലക്ഷ്‌കര്‍ ഇ തയിബ ഭീകരന്‍ ഹാഫിസ് സയിദിനെ കൊല്ലണമെന്ന് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ  പ്രധാനമന…

പാക്ക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

ന്യൂഡല്‍ഹി: (www.kvartha.com 30.09.2016) ഉറി ഭീകരാക്രമണത്തിന് കഴിഞ്ഞദിവസം ഇന്ത്യന്‍ സൈന്യം നല്‍കിയ ശക്തമായ തിരിച്ചടിക്ക് പിന്നാലെ പാക്ക് വിമാനങ്ങള…

പാകിസ്ഥാന് തിരിച്ചടി; സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് ശ്രീലങ്കയും പിന്മാറി

ഇസ്ലാമാബാദ്:  (www.kvartha.com 30.09.2016)  പാകിസ്ഥാന് തിരിച്ചടി നല്‍കി കൊണ്ട് സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് ശ്രീലങ്കയും പിന്മാറി. നേരത്തെ ഇന്ത്യ …

ഇന്ത്യന്‍ സൈന്യത്തിനെതിരെ പോസ്റ്റിട്ടുവെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജം; വെളിപ്പെടുത്തലുമായി യുവാവ്

തിരുവനന്തപുരം: (www.kvartha.com 30.09.2016)  ഇന്ത്യന്‍ സൈനത്തിനെതിരെ താന്‍ പോസറ്റിട്ടുവെന്ന് പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നും ഇതു സംബന്ധിച്ച് സൈബര…

ഷഹാബുദിന്റെ ജാമ്യം റദ്ദാക്കി; എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ ബീഹാര്‍ സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: (www.kvartha.com 30.09.2016) ബിഹാറിലെ പാർടി വിവാദനേതാവും  ലാലുപ്രസാദ് യാദവിന്റെ സഹപ്രവര്‍ത്തകനും ക്രിമിനലുമായ ആര്‍.ജെ.ഡി മുന്‍ എം.പി മുഹ…

വിവാഹ നാടകം നടത്തി നഗ്‌ന ഫോട്ടോകള്‍ എടുത്ത് ലക്ഷങ്ങള്‍ തട്ടി; വക്കീല്‍ ഉള്‍പെടെ 4 പേര്‍ പിടിയില്‍

തച്ചനാട്ടുകര (പാലക്കാട്) : (www.kvartha.com 30.09.2016) വിവാഹ നാടകം നടത്തി നഗ്‌ന ഫോട്ടോകള്‍ എടുത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വക്കീല്‍ ഉള്‍പെട…

പൊതുമരാമത്ത് വകുപ്പിലെ അഴിമതി: മുന്‍ മന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും പങ്കെന്ന് വിജിലന്‍സ്, റിപ്പോര്‍ട്ടുമായി മന്ത്രി ജി സുധാകരന്‍ സഭയില്‍

തിരുവനന്തപുരം: (www.kvartha.com 30.09.2016) പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട അഴിമതികളില്‍ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക…

സഹകരിക്കാത്ത മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: (www.kvartha.com 30.09.2016)  എംബിബിഎസ് പ്രവേശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാകാത്ത മൂന്ന് സ്വകാര്യ സ്വാശ്ര…

കടയില്‍ പോയിമടങ്ങുകയായിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ അടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

വിഴിഞ്ഞം: (www.kvartha.com 30.09.2016) കടയില്‍ പോയിമടങ്ങുകയായിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ പിന്നില്‍ നിന്നും അടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച…

തിരക്കഥ മോശമാണെന്ന് പറഞ്ഞ് അപമാനിച്ചു; പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച സിനിമ സ്വന്തമായി സംവിധാനം ചെയ്ത് അഞ്ജലീ മേനോന്റെ പ്രതികാരം

കൊച്ചി: (www.kvartha.com 30.09.2016) തിരക്കഥ മോശമാണെന്നു പറഞ്ഞ് സിനിമ ഉപേക്ഷിച്ച പ്രതാപ് പോത്തനോടു അഞ്ജലി മേനോന്റെ മധുരപ്രതികാരം. തന്റെ തിരക്കഥ മോശമ…

നിരാഹാരം കിടക്കുന്ന യു ഡി എഫ് എം എല്‍ എമാരുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് വി എസ് എത്തി

തിരുവനന്തപുരം: (www.kvartha.com 30.09.2016) സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ നിയമസഭയില്‍ നിരാഹാരസമരം കിടക്കുന്ന യു.ഡി.എഫ് എം.എല്‍.എമാരെ മുത…

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ്: കൗമാരക്കാരനായ ബ്ലോഗര്‍ക്ക് ജയില്‍ശിക്ഷ

സിംഗപ്പൂര്‍:  (www.kvartha.com 30.09.2016)    മതവികാരം വ്രണപ്പെടുത്തുന്ന ബ്ലോഗുകള്‍ പോസ്റ്റ് ചെയ്ത സിംഗപ്പൂരിലെ 17കാരനായ ബ്ലോഗര്‍ക്ക് ജയില്‍ശിക്ഷ. …

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ബാറ്റിങ് തകര്‍ച്ച; മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായി

കൊല്‍ക്കത്ത: (www.kvartha.com 30.09.2016) ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ…

അജു വര്‍ഗീസിന് വീണ്ടും ഇരട്ടകുട്ടികള്‍!

കൊച്ചി: (www.kvartha.com 30.09.2016) മലയാളി യുവതാരം അജു വര്‍ഗീസ് വീണ്ടും ഇരട്ട കുട്ടികളുടെ അച്ഛനായി. അജുവിന്റെ ഭാര്യ അഗസ്റ്റീനയുടെ രണ്ടാമത്തെ പ്രസവമ…

ദേശീയകായികതാരമായ കൊലപാതകകേസിലെ പ്രതി ഒരു വര്‍ഷത്തിനുശേഷം പിടിയില്‍

ന്യൂഡല്‍ഹി:   (www.kvartha.com 30.09.2016)  കൊലപാതകകേസില്‍ ദേശീയ കായികതാരം പിടിയില്‍. ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ പങ്കാളിയായതിനാണ് ദേശീയത…

സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നു; വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 30.09.2016) സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുവെന്ന കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി…

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനില്ല; കാരണം വ്യക്തമാക്കി ബാഹുബലി ഫെയിം റാണ ദഗുപതി

കൊച്ചി: (www.kvartha.com 30.09.2016) മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ബാഹുബലി ഫെയിം റാണ ദഗുപതി. മ…

ഇന്ത്യയ്ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് നവാസ് ഷെരിഫിന് താന്‍ പഠിപ്പിച്ചുകൊടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്:  (www.kvartha.com 30.09.2016 )   ഇന്ത്യയോടും മോഡിയോടും എങ്ങനെ മറുപടി പറയണമെന്ന് താന്‍ പഠിപ്പിച്ചുതരാമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ന…

80കാരിയായ മാതാവിനെ മകനും മരുമകളും ചേര്‍ന്ന് തലകീഴായി ഫാനില്‍ കെട്ടിത്തൂക്കി; പ്രതികള്‍ അറസ്റ്റില്‍

മുംബൈ: (www.kvartha.com 30.09.2016) മകനും മരുമകളും ചെറുമകളും ചേര്‍ന്ന് എണ്‍പതുകാരിയായ മാതാവിനെ സീലിംഗ് ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി ഉപദ്രവിച്ചു. …

ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: (www.kvartha.com 30.09.2016) ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയെ പാ…

കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് വെടിവയ്പ്പ്

ന്യൂഡല്‍ഹി: (www.kvartha.com 30.09.2016)  കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് വെടിവയ്പ്പ്. രണ്ടു ദിവസത്തിനിടെയുണ്ടായ അഞ്ചാമത്തെ വെ…

സഭയ്ക്കുള്ളില്‍ നിരാഹാരം കിടന്നാല്‍ പുറത്ത് പ്രവര്‍ത്തകര്‍ 'തണുക്കും' എന്ന് വാദം; എംഎല്‍എമാരുടെ നിരാഹാര വേദി മാറ്റുന്നു, എന്തുവേണമെന്ന് മുഖ്യമന്ത്രി പോലീസുമായി ആലോചിക്കുന്നു

തിരുവനന്തപുരം: (www.kvartha.com 30.09.2016) സ്വാശ്രയ കരാറിനെതിരായ യുഡിഎഫ് സമരം സമാധാനപരമാകണോ അക്രമാസക്തമാകണോ എന്നതിനേച്ചൊല്ലി യുഡിഎഫില്‍ ഭിന്നത. സംഗ…

ബിഗ് സല്യൂട്ട്; 38 പാക് തീവ്രവാദികളെ കൊന്ന 25 ഇന്ത്യന്‍ ചുണക്കുട്ടികളുടെ ജീവന്‍ പണയം വെച്ചുള്ള സൈനിക നീക്കം ഇതാ ഇങ്ങനെ

ന്യൂഡല്‍ഹി: (www.kvartha.com 30.09.2016) പ്രകോപനപരമായ പ്രസ്താവനകളിറക്കിയും ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്തും പാക്കിസ്ഥാന്‍ ഇന്ത്യയുടെ ക്ഷമയെ പരീ…

സ്മാര്‍ട്ട് ഫോണിനുപിന്നാലെ സാംസങ് വാഷിംങ് മെഷിനുകളും പൊട്ടിത്തെറിക്കുന്നു

കൊറിയ:  (www.kvartha.com 29.09.2016)   സാംസങ് ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നുവെന്ന റിപ്പോര്‍ട്ടിനുപിന്നാലെയിതാ യു എസിൽ…

പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യയെ പ്രകോപിപ്പിച്ചത് ഈ വാക്കുകള്‍

ന്യൂഡല്‍ഹി:(www.kvartha.com 29.09.2016)  പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകോപിച്ചത് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖൗജ ആസിഫിന്റെ …

'പെറ്റികുറ്റകൃത്യങ്ങള്‍' ആരോപിക്കപ്പെട്ട കുട്ടികളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ പാടില്ല

തിരുവനന്തപുരം: (www.kvartha.com 29.09.2016) കുട്ടികള്‍ക്കെതിരെ ആരോപണം ഉണ്ടാകുമ്പോഴും നിയമപരമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം …

ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 38 ഭീകരര്‍

ന്യൂഡല്‍ഹി: (www.kvartha.com 29.09.2016) നിയന്ത്രണരേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരില്‍ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ ഇന്ത്യന്‍ സേന നടത്തിയ മിന…

പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു, തിരിച്ചടിയില്‍ ഞെട്ടി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: (www.kvartha.com 29.09.2016) നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം. നിയന്ത്രണരേഖയില്‍ തമ്പടിച്ചിരുന്ന പാക്ക് ഭീകരരെ കരസ…

അബുദാബിയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അബുദാബി: (www.kvartha.com 29.09.2016)  അബുദാബിയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഖലീജ് അല്‍ അറബ് റോഡില്…

തന്റെ ജീവിതത്തില്‍ ഒരേ ഒരു പെണ്ണിനോട് മാത്രമേ ഇഷ്ടം തോന്നിയിട്ടുള്ളൂ, അത് ശാലുവിനോട് മാത്രമെന്ന് സീരിയല്‍ താരം സജി ജി നായര്‍

(www.kvartha.com 29.09.2016) തന്റെ ജീവിതത്തില്‍ ഒരേ ഒരു പെണ്ണിനോട് മാത്രമേ ഇഷ്ടം തോന്നിയിട്ടുള്ളൂവെന്നും അത് ശാലുവിനോട് മാത്രമെന്നും സീരിയല്‍ താരം …

പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

മാനന്തവാടി: (www.kvartha.com 29.09.2016) പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തിരുനെല്ലി എസ്.എ.യു.പി സ്…

വ്യക്തി വിരോധം തീര്‍ക്കാന്‍ റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ കൊണ്ടിട്ട മൂന്ന് പ്രവാസികള്‍ പിടിയില്‍

വടകര: (www.kvartha.com 29.09.2016) വ്യക്തി വിരോധം തീര്‍ക്കാന്‍ സ്‌കൂട്ടര്‍ റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ട സംഭവത്തില്‍ മൂന്ന് പ്രവാസി മലയാളികളെ  കസ…