Follow KVARTHA on Google news Follow Us!
ad

ബിജെപി എം.എല്‍.എ ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയ 5 കോടിയുടെ ലംബോര്‍ഗിനി ഓട്ടോയുമായി കൂട്ടിയിടിക്കുന്ന വീഡിയോ വൈറല്‍

മുംബൈ: (www.kvartha.com 31.08.2016) ആഡംബര കാറായ ലംബോര്‍ഗിനി ഓട്ടോയുമായി ഇടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. Video, High-end, Car, Belonging, BJP, MLA, Dashing, Auto-rickshaw, Gone, Viral, Social media
മുംബൈ: (www.kvartha.com 31.08.2016) ആഡംബര കാറായ ലംബോര്‍ഗിനി ഓട്ടോയുമായി ഇടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബിജെപി എം.എല്‍.എ നരേന്ദ്ര മെഹ്ത്ത ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയതായിരുന്നു 5 കോടി രൂപ വിലവരുന്ന ലംബോര്‍ഗിനി.

അപകടം നടക്കുമ്പോള്‍ ആരാണ് കാര്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. അടുത്തിടെയാണ് ഈ കാര്‍ ഭാര്യയ്ക്ക് നല്‍കിയതെന്ന് എം.എല്‍.എ പറയുന്നു.

എന്നാല്‍ അപകടവുമായി ബന്ധപ്പെട്ട് പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആഗസ്റ്റ് 28നാണ് സംഭവം നടന്നിരിക്കുന്നത്.

SUMMARY: Video of a high-end car belonging to a BJP MLA dashing an auto-rickshaw has gone viral on the social media, though no police case has been registered.

Keywords: Video, High-end, Car, Belonging, BJP, MLA, Dashing, Auto-rickshaw, Gone, Viral, Social media