Follow KVARTHA on Google news Follow Us!
ad

പ്രസവ ശേഷം കൃത്യനിര്‍വഹണത്തിനെത്തിയ വനിത മന്ത്രിക്ക് ശെയ്ഖ് മുഹമ്മദിന്റെ പ്രശംസ

ദുബൈ: (www.kvartha.com 31.08.2016) ആഴ്ചകള്‍ക്ക് മുന്‍പ് മാതാവായ വനിത മന്ത്രിക്ക് ദുബൈ ഭരണാധികാരിയുടെ പ്രശംസ.His Highness Shaikh Mohammed bin Rashid Al Maktoum, UAE, Vice President, Prime Minister, Dubai Ruler, Applauded, Minister
ദുബൈ: (www.kvartha.com 31.08.2016) ആഴ്ചകള്‍ക്ക് മുന്‍പ് മാതാവായ വനിത മന്ത്രിക്ക് ദുബൈ ഭരണാധികാരിയുടെ പ്രശംസ. വിദ്യാഭ്യാസ സഹമന്ത്രി ജമീല ബിന്‍ ത് സലീം അല്‍ മുഹൈരിയാണ് ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ പ്രശംസയ്ക്ക് പാത്രമായത്.

ആഗസ്റ്റ് 28ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ച ഭരണാധികാരിയെ സ്വീകരിക്കാന്‍ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹീം അല്‍ ഹമ്മാദിക്കൊപ്പം ജമീല ബിന്‍ ത് സലീം അല്‍ മുഹൈരിയുമുണ്ടായിരുന്നു.

പ്രസവം നടന്ന് മൂന്നാമത്തെ ആഴ്ച മുതല്‍ അവര്‍ ഔദ്യോഗീക കൃത്യനിര്‍വഹണത്തിനായി ഓഫീസിലെത്തിയിരുന്നു.

SUMMARY: His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President and Prime Minister and Dubai Ruler, has applauded a woman minister for reporting to duty - after giving birth just weeks before.

Keywords: His Highness Shaikh Mohammed bin Rashid Al Maktoum, UAE, Vice President, Prime Minister, Dubai Ruler, Applauded, Minister