Follow KVARTHA on Google news Follow Us!
ad

എല്ലാവരെയും അമ്പരപ്പിച്ച് ബാറിൽ യുവതിയുടെ നഗ്നനൃത്തം

World, Woman, Apparently, Entered, Premises, Bathroom, Found, Dance, Floor, Instead.
കാർട്ടഗേന: (www.kvartha.com 30.08.2016) ബാറിൽ മദ്യം നുണഞ്ഞ് സംഗീതവും നൃത്തവും ആസ്വദിക്കുന്നവരുടെ കൂട്ടത്തിലേക്ക് അപ്രതീക്ഷിതമായാണ് ആ യുവതി കയറിവന്നത്. അത്യാവശ്യമായി മൂത്രമൊഴിക്കണം എന്ന ആവശ്യവുമായി ബാറിലെത്തിയ യുവതി നേരെ കയറിചെന്നത് ബാറിലെ ഡാൻസ് ഫ്ലോറിലേക്ക്.

പിന്നെ കാഴ്ചക്കാരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടന്നത്. കൊളംബിയൻ സംഗീതത്തിനൊപ്പം ബെല്ലിഡാൻസ് ചുവടുകൾ. നൃത്തം ചൂടുപിടിച്ചപ്പോൾ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ചുമാറ്റാൻ തുടങ്ങിക കാഴ്ചക്കാർക്കും നന്നായി രസിച്ചു. ഇതിനിടെ ഒരു വിദ്വാൻ ഒരുകുപ്പിയും സമ്മാനിച്ചു. യുവതി ആടിത്തിമിർത്തു.

കൊളംബിയയിലെ ഹോളിവുഡ് ബീച്ചിലെ ബാറിലാണ് സംഭവം. ഡാൻസിനൊടുവിൽ യുവതി പൂർണ വിവസ്ത്രയായി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവം കാട്ടുതീപോലെ പടർന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി. ബാറുടമകളുടെ അറിവോടെയാണോ സംഭവം എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
World, Woman, Apparently, Entered, Premises, Bathroom, Found, Dance, Floor, Instead.

SUMMARY: The woman apparently entered the premises in order to use the bathroom, but found her way to the dance floor instead.

Keywords: World, Woman, Apparently, Entered, Premises, Bathroom, Found, Dance, Floor, Instead.