Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് ഇന്ത്യക്കാരന്‍ മരിച്ചു

ദുബൈ: (www.kvartha.com 30.08.2016) എട്ടാം നിലയില്‍ നിന്നും വീണ് ഇരുപത്തിയൊന്നുകാരന്‍ മരിച്ചു. ബDubai, Indian man, Finished, Graduation, US, Died, Falling, Building, Saturday
ദുബൈ: (www.kvartha.com 30.08.2016) എട്ടാം നിലയില്‍ നിന്നും വീണ് ഇരുപത്തിയൊന്നുകാരന്‍ മരിച്ചു. ബര്‍ ദുബൈയിലാണ് സംഭവം. യുഎസില്‍ നിന്നും എം.ബി.ബി എസ് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതായിരുന്നു യുവാവ്.

യുഎസില്‍ നിന്നും തിരിച്ചെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭവം. ശനിയാഴ്ച രാവിലെ 10 മണിയോടെ, മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്.

അതേസമയം ഇതൊരു അപകട മരണമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ല. പോലീസ് സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Dubai, Indian man, Finished, Graduation, US, Died, Falling, Building, Saturday
SUMMARY: Dubai: A young Indian man who had just finished his graduation in the US died after falling from a building on Saturday.

Keywords: Dubai, Indian man, Finished, Graduation, US, Died, Falling, Building, Saturday