Follow KVARTHA on Google news Follow Us!
ad

ദാഇഷ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: (www.kvartha.com 31.08.2016) ഐസിസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി സിറിയയിലെ ആലപ്പോയില്‍ കൊല്ലപ്പെട്ടതായി സംഘടന.BEIRUT, LEBANON, ISIS group, Tuesday, Spokesman, Abu Mohamed al-Adnani, Killed, Monitoring, Military operation, Syrian province, Aleppo
ബെയ്‌റൂട്ട്: (www.kvartha.com 31.08.2016) ദാഇഷ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി സിറിയയിലെ ആലപ്പോയില്‍ കൊല്ലപ്പെട്ടതായി സംഘടന. സൈനീക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനിടയിലായിരുന്നു മരണമെന്നും ദാഇഷ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചൊവ്വാഴ്ച ആലപ്പോയില്‍ നടത്തിയ വ്യോമാക്രമണം ദാഇഷിന്റെ ഉന്നത നേതാവിനെ ലക്ഷ്യമാക്കിയായിരുന്നുവെന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ദാഇഷിന്റെ സ്ഥിരീകരണം.

സിറിയയിലെ അല്‍ ബാബിലായിരുന്നു വ്യോമാക്രമണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

ഇദ് ലിബ് സ്വദേശിയായ അദ്‌നാനി ദാഇഷിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു.
BEIRUT, LEBANON, ISIS group, Tuesday, Spokesman, Abu Mohamed al-Adnani, Killed, Monitoring, Military operation, Syrian province, Aleppo

SUMMARY: BEIRUT, LEBANON: The ISIS group on Tuesday said its spokesman Abu Mohamed al-Adnani was killed while monitoring military operations in the Syrian province of Aleppo.

Keywords: BEIRUT, LEBANON, ISIS group, Tuesday, Spokesman, Abu Mohamed al-Adnani, Killed, Monitoring, Military operation, Syrian province, Aleppo