Follow KVARTHA on Google news Follow Us!
ad

ഷോപ്പിംഗ് മാളില്‍ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ജസാന്‍: (www.kvartha.com 30.08.2016) ഷോപ്പിംഗ് മാളില്‍ മൂന്നാം നിലയില്‍ നിന്നും വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ജസാനിലെ ഷോപ്പിംഗ് മാളിലാണ് സംഭവം. Gulf, Tragic incident, Saudi Arabia, Five-year-old, Girl, Fell, Third floor, Shopping mall, City, Jazan
ജസാന്‍: (www.kvartha.com 30.08.2016) ഷോപ്പിംഗ് മാളില്‍ മൂന്നാം നിലയില്‍ നിന്നും വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ജസാനിലെ ഷോപ്പിംഗ് മാളിലാണ് സംഭവം. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ഷോപ്പിംഗ് നടത്താന്‍ മാതാവിനൊപ്പമെത്തിയതായിരുന്നു കുട്ടി.

സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതൃ സഹോദരനും സ്ഥലത്തുണ്ടായിരുന്നു. ഫെ ആണ് വീണ് മരിച്ചത്. എസ്‌കലേറ്ററിന് സമീപത്തെത്തിയപ്പോള്‍ മാതാവിന്റെ കൈ വിടുവിച്ച് നടന്ന ഫെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. സുരക്ഷ ഗാര്‍ഡുകള്‍ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

 Gulf, Tragic incident, Saudi Arabia, Five-year-old, Girl, Fell, Third floor, Shopping mall, City, Jazan
SUMMARY: In a tragic incident in Saudi Arabia, a five-year-old girl fell from the third floor of a shopping mall in the city of Jazan and died.

Keywords: Gulf, Tragic incident, Saudi Arabia, Five-year-old, Girl, Fell, Third floor, Shopping mall, City, Jazan