Follow KVARTHA on Google news Follow Us!
ad

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി

ഓണത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയThiruvananthapuram, Cabinet, Kerala,
തിരുവനന്തപുരം: (www.kvartha.com 31.08.2016) ഓണത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി. 18,000ത്തില്‍ നിന്നും 21,000 രൂപവരെയായാണ് ഉയര്‍ത്തിയത്. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

അതേസമയം, ബോണസ് തുകയും ഉത്സവബത്ത തുകയും കൂട്ടിയിട്ടില്ല. നിലവില്‍ 3,500 രൂപയാണ്
Govt hikes wage ceiling for bonus, Anganvadi, Thiruvananthapuram, Cabinet, Kerala
ബോണസ് തുക. ബോണസും ഉത്സവബത്തയും കൂട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അംഗന്‍വാടി ജീവനക്കാരുടെ ഉത്സവബത്ത 1000 ത്തില്‍ നിന്ന് 1,100 രൂപയാക്കി ഉയര്‍ത്തി.

Keywords: Govt hikes wage ceiling for bonus, Anganvadi, Thiruvananthapuram, Cabinet, Kerala.