» » » » » ദുബൈ രാജകുമാരന്റെ 'എഡ്ജി സെല്‍ഫി' വൈറല്‍

ദുബൈ: (www kvartha.com 08.08.2016) കഴിഞ്ഞ ദിവസം ദുബൈ രാജകുമാരനായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അപ്ലോഡ് ചെയ്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടയിലായിരുന്നു ഇദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന സെല്‍ഫി.

ഫ്രഞ്ച് റിവീറയില്‍ റിസോര്‍ട്ടിന്റെ വക്കില്‍ നിന്നുകൊണ്ടാണ് ഇദ്ദേഹം സെല്‍ഫിക്ക് പോസ് ചെയ്തിരിക്കുന്നത്. ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ഇളയമകനാണ് ശെയ്ഖ് മന്‍സൂര്‍.

യുഎഇ സായുധസേനയില്‍ അംഗമാണ് ശെയ്ഖ് മന്‍സൂര്‍. യെമന്‍ ദൗത്യത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

A photo posted by Mansoor bin Mohammed Almaktoum (@mansoorbinmohammed) on  SUMMARY: Dubai's Shaikh Mansoor bin Mohammed bin Rashid Al Maktoum has posted a selfie on Instagram that is not for the faint-hearted.

Keywords: Gulf, UAE, Dubai, Shaikh Mansoor bin Mohammed bin Rashid Al Maktoum, Posted, Selfie, Instagram, Faint-hearted.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal