Follow KVARTHA on Google news Follow Us!
ad

പൊട്ടിവീണ വൈദ്യുതി ലൈനില് നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

പൊട്ടിവീണ വൈദ്യുതി ലൈനില് നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. നാലാഞ്ചിറ സ്വദേശി ജോ Kerala, Thiruvananthapuram, News, Electricity, Death, Obituary, Old age man dead after electrocuted
തിരുവനന്തപുരം:  (www.kvartha.com 31.07.2018) പൊട്ടിവീണ വൈദ്യുതി ലൈനില് നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടി ജോണ്‍ (74) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.


Keywords: Kerala, Thiruvananthapuram, News, Electricity, Death, Obituary, Old age man dead after electrocuted