Follow KVARTHA on Google news Follow Us!
ad

അമ്മയേയും മകളേയും കാറില്‍ നിന്നും വലിച്ചിറക്കി കൊള്ളക്കാര്‍ കൂട്ടലൈംഗീക പീഡനത്തിനിരയാക്കി

നോയിഡ: (www kvartha.com 31.07.2016) പന്ത്രണ്ടിലേറെ വരുന്ന കൊള്ളക്കാര്‍ അമ്മയേയും മകളേയും കാറില്‍ നിന്നും വലിച്ചിറക്കി കൂട്ടലൈംഗീക പീഡനത്തിനിരയാക്കി. Noida, Two women, Members, Family, Including, 14-year-old, Daughter, Allegedly, Abused, Gang, Bandits, Dostpur, Uttar Pradesh
നോയിഡ: (www kvartha.com 31.07.2016) പന്ത്രണ്ടിലേറെ വരുന്ന കൊള്ളക്കാര്‍ അമ്മയേയും മകളേയും കാറില്‍ നിന്നും വലിച്ചിറക്കി കൂട്ടലൈംഗീക പീഡനത്തിനിരയാക്കി. യുപിയിലെ ദോസ്ത്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

നോയിഡയില്‍ നിന്നും ഷാജഹാന്‍പൂരിലേയ്ക്ക് കാറില്‍ സഞ്ചരിച്ച കുടുംബത്തിലെ അമ്മയും പതിനാലുകാരിയായ മകളുമാണ് പീഡനത്തിനിരയായത്. കാറിലുണ്ടായിരുന്ന പുരുഷന്മാരെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം.

ഇവരുടെ പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കൊള്ളക്കാര്‍ കവര്‍ന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Noida, Two women, Members, Family, Including, 14-year-old, Daughter, Allegedly, Abused, Gang, Bandits, Dostpur, Uttar Pradesh

SUMMARY: Noida: Two women members of a family, including a 14-year-old daughter were allegedly abused by a gang of bandits near Dostpur village in Uttar Pradesh, police said on Sunday.

Keywords: Noida, Two women, Members, Family, Including, 14-year-old, Daughter, Allegedly, Abused, Gang, Bandits, Dostpur, Uttar Pradesh