Follow KVARTHA on Google news Follow Us!
ad

ഇത് ഉടുപ്പല്ല, മറുക്!

റിയാദ്: (www kvartha.com 31.07.2016) ശരീരത്തിന്റെ ഭൂരിഭാഗവും കറുത്ത, കൂറ്റന്‍ മറുകുള്ള പെണ്‍കുട്ടിയുടെ ചിത്രം ശ്രദ്ധേയമാകുന്നു. Gulf, Saudi Arabia, Saudi child, Suffering, Newspaper, Termed, Giant mole, Disease, Blackened, Many parts, Body, Triggered, Calls, Treatment
റിയാദ്: (www kvartha.com 31.07.2016) ശരീരത്തിന്റെ ഭൂരിഭാഗവും കറുത്ത, കൂറ്റന്‍ മറുകുള്ള പെണ്‍കുട്ടിയുടെ ചിത്രം ശ്രദ്ധേയമാകുന്നു. അലീന്‍ ഫൈസല്‍ അല്‍ അന്‍സി എന്ന പെണ്‍കുട്ടിയുടെ ചിത്രമാണിത്.

സദ പത്രമാണ് അലീന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. ശരീരത്തിന്റെ ഭൂരിഭാഗവും കൂറ്റന്‍ മറുകാണ്. ഇത് ചികില്‍സിച്ചാല്‍ മാറുമെന്നാണ് റിപോര്‍ട്ട്. കൂറ്റന്‍ മറുകുകള്‍ കൂടാതെ ചെറിയ ചെറിയ മറുകുകളും അലീന്റെ ദേഹത്തുണ്ട്.

അലീന്റെ ചികില്‍സയ്ക്ക് സഹായം നല്‍കാന്‍ തയ്യാറായി നിരവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്.
Gulf, Saudi Arabia, Saudi child, Suffering, Newspaper, Termed, Giant mole, Disease, Blackened, Many parts, Body, Triggered, Calls, Treatment

SUMMARY: A Saudi child is suffering from what a newspaper termed as the “giant mole” disease that has blackened many parts of her body and triggered calls for her treatment.

Keywords: Gulf, Saudi Arabia, Saudi child, Suffering, Newspaper, Termed, Giant mole, Disease, Blackened, Many parts, Body, Triggered, Calls, Treatment