Follow KVARTHA on Google news Follow Us!
ad

ബിജെപിയിലെ എല്ലാ ദളിത് എം.പിമാരും രാജിവെയ്ക്കണം: കേജരിവാള്‍

ന്യൂഡല്‍ഹി: (www kvartha.com 31.07.2016) ബിജെപിയിലെ എല്ലാ ദളിത് എം.പിമാരും രാജിവെയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ദDelhi, Chief Minister, Arvind Kejriwal, Sunday, Dalit, Bharatiya Janata Party, MPs, Resign
ന്യൂഡല്‍ഹി: (www kvartha.com 31.07.2016) ബിജെപിയിലെ എല്ലാ ദളിത് എം.പിമാരും രാജിവെയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ദളിത് സമുദായത്തിന് നേര്‍ക്ക് 'ബിജെപി ഗുണ്ടകള്‍' നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജിവെയ്ക്കണമെന്നാണ് കേജരിവാളിന്റെ ആവശ്യം.

ബിജെപി എം.പിയായ ഉദിത് രാജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേജരിവാള്‍. ഇന്ത്യയിലെ ഹിന്ദുത്വം അപകടത്തിലാണെന്നായിരുന്നു ഉദിത് രാജിന്റെ പ്രസ്താവന. പശു സംരക്ഷണത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉദിത് രാജ് പ്രസ്താവന നടത്തിയത്.
Delhi, Chief Minister, Arvind Kejriwal, Sunday, Dalit, Bharatiya Janata Party, MPs, Resign

SUMMARY: Delhi Chief Minister Arvind Kejriwal on Sunday said that all Dalit Bharatiya Janata Party MPs should resign to protest the assault on the community by “BJP goons”.

Keywords: Delhi, Chief Minister, Arvind Kejriwal, Sunday, Dalit, Bharatiya Janata Party, MPs, Resign