Follow KVARTHA on Google news Follow Us!
ad

മുസ്ലീങ്ങള്‍ പശുക്കളെ സംരക്ഷിക്കണമെന്ന് അജ്മീര്‍ ദര്‍ഗ മേധാവി

ജയ്പൂര്‍: (www kvartha.com 31.07.2016) പശുക്കളെ സംരക്ഷിച്ച് മുസ്ലീം സമുദായം മാതൃക കാണിക്കണമെന്ന് അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബിദീന്‍ അലി ഖാന്‍. ഗോ വJAIPUR, Spiritual head, Ajmer Dargah, Zainul Abedin Ali Khan, Thursday, Muslim community, Present, Example, Protecting, Cows, Religious, Significance, Hindus.
ജയ്പൂര്‍: (www kvartha.com 31.07.2016) പശുക്കളെ സംരക്ഷിച്ച് മുസ്ലീം സമുദായം മാതൃക കാണിക്കണമെന്ന് അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബിദീന്‍ അലി ഖാന്‍. ഗോ വധത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ അതൊഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരു സമുദായങ്ങളും രാജ്യ താല്പര്യത്തിനായി നിലകൊണ്ട് സൗഹാര്‍ദ്ദത്തോടും ഒരുമയോടും ജീവിക്കണമെന്നും സൈനുല്‍ അബെദിന്‍ അലി ഖാന്‍ പറഞ്ഞു.

ബീഫിന്റെ പേരില്‍ ഹിന്ദു മുസ്ലീം സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് ചിലരുടെ ശ്രമം. ഹിന്ദുക്കളുടെ മതപരമായ ചിഹ്നമാണ് പശു. എന്നാലിത് ഇപ്പോള്‍ മതത്തിന്റെ പുതിയ ആയുധമായി മാറിയിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ ഇമേജിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

JAIPUR, Spiritual head, Ajmer Dargah, Zainul Abedin Ali Khan, Thursday, Muslim community, Present, Example, Protecting, Cows, Religious, Significance, Hindus.
SUMMARY: JAIPUR: The spiritual head of Ajmer Dargah Zainul Abedin Ali Khan on Thursday said the Muslim community should present an example by protecting cows which hold religious significance for Hindus.

Keywords: JAIPUR, Spiritual head, Ajmer Dargah, Zainul Abedin Ali Khan, Thursday, Muslim community, Present, Example, Protecting, Cows, Religious, Significance, Hindus.