Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്കകം ഭാര്യ മൂന്ന് മക്കളുമായി ട്രെയിന് മുന്‍പില്‍ ചാടി ജീവനൊടുക്കി

ഹൈദരാബാദ്: (www.kvartha.com 30.07.2016) അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു. Five members, Family, Committed suicide, Saturday, Ranga Reddy, District, Hyderabad, Police, Two, Daughters
ഹൈദരാബാദ്: (www.kvartha.com 30.07.2016) അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു. ഹൈദരാബാദിന് സമീപമുള്ള രംഗ റെഡ്ഢി ജില്ലയിലാണ് സംഭവം.

ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യ മൂന്ന് മക്കളുമായി ട്രെയിന് മുന്‍പില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. രണ്ട് പെണ്മക്കളും ഒരു മകനുമായിരുന്നു ദമ്പതികള്‍ക്ക്.

അഡിലാബാദിലെ ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ് ആത്മഹത്യ ചെയ്ത സത്യനാരായണന്‍ (58). വെള്ളിയാഴ്ച രാത്രി വിഷം കഴിച്ചാണിയാള്‍ ആത്മഹത്യ ചെയ്തത്. സത്യനാരായണിന്റെ വിയോഗം താങ്ങാനാകാതെ ഭാര്യ മീര (51), മകള്‍ സ്വാതി (33), നീലിമ (28), മകന്‍ ശിവരാമകൃഷ്ണന്‍ (22) എന്നിവര്‍ ട്രെയിന് മുന്‍പില്‍ ചാടി മരിക്കുകയായിരുന്നു.

സാമ്പത്തീക ആരോഗ്യ പ്രശ്‌നങ്ങളാണ് ആത്മഹത്യകള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Five members, Family, Committed suicide, Saturday, Ranga Reddy, District, Hyderabad, Police, Two, Daughters

SUMMARY: Five members of a family committed suicide on Saturday in Ranga Reddy district near Hyderabad, police said. A woman along with her two daughters and a son ended their lives by jumping before a train early Saturday, a few hours after her husband committed suicide.

Keywords: Five members, Family, Committed suicide, Saturday, Ranga Reddy, District, Hyderabad, Police, Two, Daughters