Follow KVARTHA on Google news Follow Us!
ad

ടെക്‌സാസില്‍ ബലൂണ്‍ തകര്‍ന്ന് 16 മരണം

ടെക്‌സാസ്: (www kvartha.com 31.07.2016) ടെക്‌സാസിലെ ലോക്ക് ഹാര്‍ട്ടില്‍ ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ച് 16 മരണം. ശനിയാഴ്ച രാവിലെ 7.40ഓടെയാണ് അപകടമുണ്ടായത്.At least, 16 people, Killed, Saturday, Morning, Hot air, Balloon, Caught fire, Crashed, Lockhart, City, Central part
ടെക്‌സാസ്: (www kvartha.com 31.07.2016) ടെക്‌സാസിലെ ലോക്ക് ഹാര്‍ട്ടില്‍ ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ച് 16 മരണം. ശനിയാഴ്ച രാവിലെ 7.40ഓടെയാണ് അപകടമുണ്ടായത്.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനെ ഉദ്ദരിച്ച് സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബലൂണിലുണ്ടായിരുന്ന ആരും തന്നെ അപകടത്തെ അതിജീവിച്ചില്ല.
At least, 16 people, Killed, Saturday, Morning, Hot air, Balloon, Caught fire, Crashed, Lockhart, City, Central part

SUMMARY: At least 16 people were killed on Saturday morning after a hot air balloon caught fire and crashed near Lockhart, a city in the central part of the US state of Texas.

Keywords: At least, 16 people, Killed, Saturday, Morning, Hot air, Balloon, Caught fire, Crashed, Lockhart, City, Central part