Follow KVARTHA on Google news Follow Us!
ad

ടോറന്റ്‌സ് അപ്ലോഡ് ചെയ്ത വെബ്‌സൈറ്റിന്റെ അഡ്മിന് ജയില്‍ ശിക്ഷ

അബൂദാബി: (www.kvartha.com 29.06.2016) വെബ്‌സൈറ്റിലൂടെ അനധികൃതമായി ടൊറന്റ്‌സും ടെലിവിഷന്‍ സീരിയലുകളും സിനിമകളും അപ്ലോഡ് ചെയ്തയാളെ കോടതി ജയിലിലടച്ചു.Gulf, UAE, Abu Dhabi Court, Convicted, Administrator, Pirate website, Illegally, Uploading, Torrents, Facilitating
അബൂദാബി: (www.kvartha.com 29.06.2016) വെബ്‌സൈറ്റിലൂടെ അനധികൃതമായി ടൊറന്റ്‌സും ടെലിവിഷന്‍ സീരിയലുകളും സിനിമകളും അപ്ലോഡ് ചെയ്തയാളെ കോടതി ജയിലിലടച്ചു. പകര്‍പ്പവകാശം ലംഘിച്ചതിനെ തുടര്‍ന്നാണ് വെബ്‌സൈറ്റിന്റെ അഡ്മിനായ യുവാവിനെ അറസ്റ്റ് ചെയ്തത്.

ഒഎസ് എന്‍ നല്‍കിയ പരാതിയിലാണ് അബൂദാബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രവാസിയാണ് പ്രതി. 6 മാസം തടവാണ് പ്രതിക്ക് വിധിച്ചത്. ശിക്ഷാവിധി പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.

കൂടാതെ നഷ്ടപരിഹാരമായി ഒഎസ് എന്നിന് 50,000 ദിര്‍ഹം നല്‍കാനും കോടതി ഉത്തരവിട്ടു.

Gulf, UAE, Abu Dhabi Court, Convicted, Administrator, Pirate website, Illegally, Uploading, Torrents, Facilitating
SUMMARY: The Abu Dhabi Court has convicted the administrator of a pirate website for illegally uploading torrents and facilitating illegal streaming of copyrighted television series, movies, and misusing OSN’s intellectual property rights.

Keywords: Gulf, UAE, Abu Dhabi Court, Convicted, Administrator, Pirate website, Illegally, Uploading, Torrents, Facilitating