Follow KVARTHA on Google news Follow Us!
ad

പാന്‍ മസാല വില്‍പ്പനക്കാരുടെ മര്‍ദനമേറ്റ് ഡെല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി പാന്‍ മസാല വില്‍പ്പനക്കാരുടെ മര്‍ദനമേറ്റ് മരിച്ചു. ബുധpalakkad, Natives, Son, school, Murder, National,
ന്യൂഡല്‍ഹി: (www.kvartha.com 30.06.2016) ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി പാന്‍ മസാല വില്‍പ്പനക്കാരുടെ മര്‍ദനമേറ്റ് മരിച്ചു. ബുധനാഴ്ച വൈകിട്ട് ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലാണ് സംഭവം.

പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ആണ് കൊല്ലപ്പെട്ടത്. പാന്‍
വില്‍പനക്കാരനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ രജതിനെ കൊലപ്പെടുത്തിയത്.

Keywords: 14 year old Malayali boy beaten to death in New Delhi, Unni krishnan, Pan masala, palakkad, Natives, Son, school, Murder, National.