Follow KVARTHA on Google news Follow Us!
ad

ജിഷയുടെ കൊലപാതകം: നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത തങ്കച്ചനുണ്ടെന്ന് എസ് ഡി പി ഐ

നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരപരാധിത്വം തെളിയിക്കാനുള്ള Perumbavoor, Ernakulam, Kerala, SDPI, Murder, Murder case, P.P. Thankachan, Congress, UDF,
പെരുമ്പാവൂര്‍: (www.kvartha.com 31.05.2016) നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരപരാധിത്വം തെളിയിക്കാനുള്ള ധാര്‍മ്മിക ബാധ്യത പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പി.പി. തങ്കച്ചനുണ്ടെന്ന് എസ്.ഡിപി.ഐ.

ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേസിന്റെ ദിശ തിരിച്ചുവിടാനാണെന്ന
Perumbavoor, Ernakulam, Kerala, SDPI, Murder, Murder case, P.P. Thankachan, Congress, UDF,
യു.ഡി.എഫ് വാദം തെറ്റാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ് കുമാര്‍. ജിഷയുടെ മാതാവിനെ അറിയില്ലെന്ന് തങ്കച്ചന്‍ പറയുമ്പോഴും ഇതിന്റെ നിജസ്ഥിതി നാട്ടുകാര്‍ക്കെല്ലാവര്‍ക്കുമറിയാം.

ഈ വിവാദം വന്നപ്പോള്‍ രാജേശ്വരിയും തങ്കച്ചനും ജിഷയുടെ സഹോദരി ദീപയും മൂന്ന് അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

Keywords: Perumbavoor, Ernakulam, Kerala, SDPI, Murder, Murder case, P.P. Thankachan, Congress, UDF.