Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്

സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്. കേരള മോട്ടോര്‍ വാഹനവ്യവസായThiruvananthapuram, Vehicles, Protection, Strike, Kochi, Auto & Vehicles, Kerala,
തിരുവനന്തപുരം: (www.kvartha.com 30.05.2016) സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്. കേരള മോട്ടോര്‍ വാഹനവ്യവസായ സംരക്ഷണസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

പത്തു വര്‍ഷം പഴക്കമുള്ള 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവില്‍
പ്രതിഷേധിച്ചാണ് പണിമുടക്ക്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുലോറികളും സമരത്തില്‍ പങ്കെടുക്കും. ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, ചരക്ക് വാഹനങ്ങള്‍, വാഹന ഡീലര്‍മാര്‍ തുടങ്ങിയവരും സമരത്തില്‍ അണിചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Thiruvananthapuram, Vehicles, Protection, Strike, Kochi, Auto & Vehicles, June 15 against NGT ban, Kerala

Also Read:
കലക്ട്രേറ്റ് മാര്‍ച്ച് കഴിഞ്ഞ് പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിന് നേരെ കല്ലേറ് നടത്തി

Keywords: Thiruvananthapuram, Vehicles, Protection, Strike, Kochi, Auto & Vehicles, June 15 against NGT ban, Kerala.