Follow KVARTHA on Google news Follow Us!
ad
Posts

പ്രവാസിയായ ബിസിനസ് പങ്കാളി നാടുവിട്ടു; എമിറേറ്റി ജയിലില്‍

ബിസിനസ് പങ്കാളിയായ പ്രവാസി നാടുവിട്ടതിനെ തുടര്‍ന്ന് എമിറേറ്റി ബിസിനസുകാരന്‍ ജയിലില്‍. മെയിUAE, Dubai,
ദുബൈ: (www.kvartha.com 31.05.2016) ബിസിനസ് പങ്കാളിയായ പ്രവാസി നാടുവിട്ടതിനെ തുടര്‍ന്ന് എമിറേറ്റി ബിസിനസുകാരന്‍ ജയിലില്‍. മെയിന്റനന്‍സ് കമ്പനി നടത്തിവരികയായിരുന്നു എമിറേറ്റി. ഉപഭോക്താക്കളില്‍ നിന്നും സ്വരൂപിച്ച 54 മില്യണ്‍ ദിര്‍ഹം തിരികെ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണിദ്ദേഹം ജയിലിലായത്. പങ്കാളിയായ പ്രവാസി ഈ തുകയുമായി രാജ്യം വിട്ടിരുന്നു.

അതേസമയം കടന്നുകളഞ്ഞ പ്രവാസിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അല്‍ ഖലീജ് റിപോര്‍ട്ട് ചെയ്തു. ബാങ്ക് ലോണായി 7 മില്യണ്‍ ദിര്‍ഹവും ഇയാള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന എമിറേറ്റിയുടെ വ്യാജ ഒപ്പിട്ടാണിയാള്‍ ലോണ്‍ തരപ്പെടുത്തിയത്. 90ഓളം കേസുകളാണിപ്പോള്‍ ഇയാള്‍ക്കെതിരെ യുഎഇയില്‍ ഉള്ളത്.

Gulf, UAE, Dubai, An Emirati businessman, General maintenance company, Power of attorney, Expatriate, Jailed, Failing to pay back, Dh54 million, Expat, Collected, Investments.

SUMMARY: An Emirati businessman, who set up a general maintenance company and granted its power of attorney to an expatriate, has been jailed for failing to pay back Dh54 million the expat collected in investments. The expat fled the country after collecting the money from residents and companies.

Keywords: Gulf, UAE, Dubai, An Emirati businessman, General maintenance company, Power of attorney, Expatriate, Jailed, Failing to pay back, Dh54 million, Expat, Collected, Investments.