Follow KVARTHA on Google news Follow Us!
ad

വിവാഹവേഷത്തില്‍ ഹറമില്‍ കടക്കാന്‍ ശ്രമിച്ച വധുവിന് വിലക്ക്

വിവാഹവേഷത്തില്‍ ഹറമില്‍ കടക്കാന്‍ ശ്രമിച്ച വധുവിന് സുരക്ഷ സൈനീകരുടെ വിലക്ക്.Saudi Arabia, Gulf,
മക്ക: (www.kvartha.com 30.05.2016) വിവാഹവേഷത്തില്‍ ഹറമില്‍ കടക്കാന്‍ ശ്രമിച്ച വധുവിന് സുരക്ഷ സൈനീകരുടെ വിലക്ക്. വിവാഹ ശേഷം ഹറമിലെത്തിയതായിരുന്നു അറബ് യുവതി. വധുവിനൊപ്പം നിരവധി പേരും ഹറമിലെത്തിയിരുന്നു.

എന്നാല്‍ വിവാഹ വേഷത്തില്‍ ഹറമില്‍ കടക്കാനാകില്ലെന്ന നിലപാടില്‍ സുരക്ഷ ഗാര്‍ഡുകള്‍ ഉറച്ചുനിന്നതോടെ വധു മടങ്ങി. സദ പത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. അതേസമയം എന്നാണീ സംഭവമുണ്ടായതെന്ന് വ്യക്തമാക്കാന്‍ പത്രം തയ്യാറായിട്ടില്ല.


SUMMARY: Saudi Police barred an Arab bride from entering the Grand Mosque in the Gulf kingdom after she tried to visit the place, home to Islam’s holiest shrine.

Keywords: Saudi Arabia, Saudi Police, Barred, Arab bride, Entering, Grand Mosque, Gulf kingdom, Visit, Home, Islam’s holiest shrine, Haram, Makkah.