Follow KVARTHA on Google news Follow Us!
مايو 2016

ഗള്‍ഫില്‍ പാസ്‌പോര്‍ട്ട് മറിച്ചുനല്‍കുന്ന റാക്കറ്റ് സജീവം

മനാമ: (www.kvartha.com 31.05.2016) ഗള്‍ഫില്‍ പാസ്‌പോര്‍ട്ട് മറിച്ചുനല്‍കുന്ന റാക്കറ്റ് സജീവമാകുന്നു. ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലെത്തുന്നവരുടെ പാസ്‌പോ…

സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു: ഹേമചന്ദ്രന് താല്‍ക്കാലിക ചുമതല

തിരുവനന്തപുരം: (www.kvartha.com 31.05.2016)  എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്ഥാനമാറ്റത്തില്‍ പ്രതിഷേധിച്ച് ടി.പി.സെന്‍കുമാര്‍ മൂന്നു ദിവസത്തേക്ക് അവധി…

ജിഷ കേസിലെ നിലപാടുകള്‍ സെന്‍കുമാറിന്റെ അടിയന്തര മാറ്റത്തിനു കാരണമായി

തിരുവനന്തപുരം: (www.kvartha.com 31.05.2016) ടി പി സെന്‍കുമാറിനെ മാറ്റാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര തീരുമാനമെടുത്തതിന…

മോഡിയെ ഷെഹന്‍ഷായുമായി ഉപമിച്ച് സോണിയ

രാജ്യം ദാരിദ്ര്യവും വരള്‍ച്ചയും കര്‍ഷക ദുരിതവും കൊണ്ട് വലയുമ്പോള്‍ ബി ജെ പി സര്‍ക്കാര്‍ ആഘോഷിക്കുന്നു ന്യൂഡല്‍ഹി: (www.kvartha.com 31.05.2016) പ്…

മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ വലംകൈ കൂടി കണ്ടെത്തി; ഇനി കിട്ടാനുള്ളത് കാല്‍ മാത്രം

ആലപ്പുഴ: (www.kvartha.com 31.05.2016) ചെങ്ങന്നൂരില്‍ മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ വലംകൈ കൂടി കണ്ടെത്തി. വിദേശ മലയാളി വാഴാര്‍മംഗലം ഉഴത്തില…

മത്സരത്തിനിടെ നോബോള്‍ പറഞ്ഞ അമ്പയറുടെ സഹോദരിയെ കളിക്കാരന്‍ വിഷം കൊടുത്തു കൊലപ്പെടുത്തി

അലിഗഡ്: (www.kvartha.com 31.05.2016) മത്സരത്തിനിടെ നോബോള്‍ പറഞ്ഞ അമ്പയറുടെ സഹോദരിയെ കളിക്കാരന്‍ വിഷം കൊടുത്തു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഡി…

തന്നെ ഇഷ്ടമില്ലെങ്കില്‍ സര്‍ക്കാരിന് മാന്യമായി പറയാമായിരുന്നു: സ്ഥാനമാറ്റത്തില്‍ വികാരഭരിതനായി സെന്‍കുമാര്‍

തിരുവനന്തപുരം: (www.kvartha.com 31.052016) തന്നെ ഇഷ്ടമല്ലെങ്കില്‍ സര്‍ക്കാരിന് അക്കാര്യം മാന്യമായി പറയാമായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ  സ്ഥാ…

ഒരു വയസില്‍ തന്നെ പ്രായപൂര്‍ത്തിയായി; ഡെല്‍ഹി സ്വദേശിയായ കുട്ടി ആശുപത്രിയില്‍

മുംബൈ: (www.kvartha.com 31.05.2016) ഒരു വയസില്‍ തന്നെ പ്രായപൂര്‍ത്തിയാവുക എന്ന അസുഖവുമായി ഡെല്‍ഹി സ്വദേശിയായ ഒരു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പ…

മഹാരാഷ്ട്രയിലെ സൈനിക ക്യാമ്പില്‍ പൊട്ടിത്തെറി: 17 സൈനികര്‍ കൊല്ലപ്പെട്ടു

വാര്‍ധ: (www.kvartha.com 31.05.2016) മഹാരാഷ്ട്രയിലെ സൈനിക ക്യാമ്പിലുണ്ടായ പൊട്ടിത്തെറിയില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈ…

ജിഷ വധക്കേസില്‍ പുതിയ തെളിവുകള്‍: മല്‍പിടുത്തത്തിനിടയില്‍ കൊലയാളിക്കും പരിക്കേറ്റു

പെരുമ്പാവൂര്‍: (www.kvartha.com 31.05.2016) ജിഷ വധക്കേസില്‍ പുതിയ തെളിവുകളുമായി പോലീസ്. ജിഷയെ കൊലപ്പെടുത്തുന്നതിനിടെ കൊലയാളിക്കും പരിക്കേറ്റിരുന്നുവ…

യുവാവിനെ മര്‍ദിച്ച സംഭവം; നടന്‍ സൂര്യയ്‌ക്കെതിരെ കേസ്

ചെന്നൈ: (www.kvartha.com 31.05.2016)  യുവതിയുമായി വാക്കുതര്‍ക്കം നടത്തിയ യുവാവിനെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ് സൂപ്പര്‍താരം സൂര്യയ്‌ക്കെ…

കോണ്‍ഗ്രസ് തോല്‍വിയില്‍ നിന്ന് പഠിക്കുന്നില്ല: വിജയരാഘവന്‍

മലപ്പുറം: (www.kvartha.com 31.05.2016) കോണ്‍ഗ്രസ് തോല്‍വിയില്‍നിന്നു പാഠം പഠിക്കാന്‍ തയാറാകാത്തതാണ് വന്‍ തകര്‍ച്ചയിലേക്കു നയിക്കുന്നതെന്ന് സി.പി.എം…

കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ബോധം കെട്ടുവീണ പ്രവാസി വിദ്യാര്‍ത്ഥിക്കെതിരെ കേസ്

ദുബൈ: (www.kvartha.com 31.05.2016) ദുബൈയിലെ ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ പ്രവാസി യുവാവ് ബോധരഹിതനായി വീണു. യുഎഇ…

കുവൈറ്റ് ആമീറിനെ അപമാനിച്ച മൂന്ന് രാജകുടുംബാംഗങ്ങളെ ജയിലില്‍ അടച്ചു

കുവൈറ്റ് സിറ്റി: (www.kvartha.com 31.05.2016) സാമൂഹ്യമാധ്യമങ്ങളിലൂടെ കുവൈറ്റ് അമീറിനെ വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന കേസില്‍ രാജകുടുംബത…

പ്രവാസിയായ ബിസിനസ് പങ്കാളി നാടുവിട്ടു; എമിറേറ്റി ജയിലില്‍

ദുബൈ: (www.kvartha.com 31.05.2016) ബിസിനസ് പങ്കാളിയായ പ്രവാസി നാടുവിട്ടതിനെ തുടര്‍ന്ന് എമിറേറ്റി ബിസിനസുകാരന്‍ ജയിലില്‍. മെയിന്റനന്‍സ് കമ്പനി നടത…

ഹജ്ജ്: ഇറാന്റെ ആവശ്യങ്ങള്‍ അസ്വീകാര്യമെന്ന് സൗദി അറേബ്യ

റിയാദ്: (www.kvartha.com 31.05.2016) ഈ വര്‍ഷത്തെ ഹജ്ജ് ഉടമ്പടി സംബന്ധിച്ച് സൗദി അറേബ്യയുമായി ധാരണയിലെത്താന്‍ ഇറാന് കഴിഞ്ഞിട്ടില്ലെന്ന് റിപോര്‍ട്ട്. …

സരിത സിനിമ തിരക്കില്‍; ജൂണ്‍ ആറിനു ഹാജരായില്ലെങ്കില്‍ സോളര്‍ കമ്മിഷന്റെ കര്‍ശന നടപടി

കൊച്ചി: (www.kvartha.com 31.05.2016) ജൂണ്‍ ആറിന് കമ്മിഷന്‍ മുന്‍പാകെ സരിത എസ് നായര്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട്  ഉള്‍പ്പെടെ കര്‍ശന നടപടി സ്…

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ആണി കണ്ടെത്തി

ദുബൈ: (www.kvartha.com 31.05.2016) സ്‌കൂളില്‍ നിന്നും നല്‍കിയ ഉച്ചഭക്ഷണത്തില്‍ ആണി കണ്ടെത്തിയതിനെ തുടര്‍ന്ന് നാലു വയസുകാരിയായ വിദ്യാര്‍ത്ഥിയുടെ രക്ഷ…

ജിഷയുടെ കൊലപാതകം: നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത തങ്കച്ചനുണ്ടെന്ന് എസ് ഡി പി ഐ

പെരുമ്പാവൂര്‍: (www.kvartha.com 31.05.2016) നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരപരാധിത്വം തെളിയിക്കാനുള്ള ധാര്‍മ്മിക ബാധ്യത…

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് മത്സരം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 31.05.2016 ) കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന്റെയും തമ്മിലടിയുടെയും കാലം കഴിഞ്ഞിരിക്കുകയാണെന്നും പാര്‍ട്ടിയില്‍ ഒരു പു…

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: (www.kvartha.com 31.05.2016) വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്…

മുല്ലപ്പെരിയാര്‍ ഡാം: പിണറായിയുടെ പ്രസ്താവനക്ക് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് പി.സി. ജോര്‍ജ്

കോട്ടയം: (www.kvartha.com 31.05.2016) മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ വന്‍ ഗുഢാലോചനയുണ…

മുഴുവന്‍ തൊഴിലാളികളുടേയും മിനിമം കൂലി 500 രൂപയാക്കും: തൊഴില്‍ മന്ത്രി

കല്‍പ്പറ്റ: (www.kvartha.com 31.05.2016) സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളുടെയും മിനിമം കൂലി 500 രൂപയാക്കുമെന്ന് എക്‌സൈസ് തൊഴില്‍മന്ത്രി ടി.പി. രാമകൃ…

മുഖ്യമന്ത്രി പിണറായി വിജയന്‍ മനക്കോട്ട കെട്ടേണ്ട: യൂത്ത് ലീഗ്

തൃശൂര്‍: (www.kvartha.com 31.05.2016) മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ മനക്കോട്ട കെട്ടേണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്…

കുരുന്നുകള്‍ ബുധനാഴ്ച സ്‌കൂളിലേക്ക്

സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: (www.kvartha.com 31.05.2016) സംസ്ഥാനത്തെ കുരുന്നുകള്‍ ബുധനാഴ്ച സ്‌കൂളിലേക്ക്.…

ജിഷയുടെ സഹോദരി ദീപക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനമായി

തിരുവനന്തപുരം: (www.kvartha.com 31.05.2016) പെരുമ്പാവൂരിലെ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം…

അതിരപ്പിള്ളി പദ്ധതിയെ ചൊല്ലി സി പി എം - സി പി ഐ പരസ്യ തര്‍ക്കം

തിരുവനന്തപുരം: (www.kvartha.com 31.05.2016) അതിരപ്പിള്ളി പദ്ധതിയെ ചൊല്ലി സി പി എം - സി പി ഐ പരസ്യ തര്‍ക്കം. സി പി എം, സി പി ഐ മന്ത്രിമാര്‍ വ്യത്യസ…

ലോക്‌നാഥ് ബെഹ്‌റ പുതിയ പോലീസ് മേധാവി; ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: (www.kvartha.com 31.05.2016) സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. പോലീസ് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും തല്‍സ്ഥാനത്തുനിന്നു മാറ്റ…

സൗദിയിലെ നാല് പള്ളികള്‍ സന്ദര്‍ശിക്കാന്‍ അമുസ്‌ലിംകള്‍ക്ക് അവസരം

റിയാദ്: (www.kvartha.com 31.05.2016) സൗദിയിലെ നാല് പള്ളികള്‍ സന്ദര്‍ശിക്കാന്‍ അമുസ്‌ലിംകള്‍ക്ക് ഇനി മുതല്‍ അവസരം. ജിദ്ദയിലെ നാലു പ്രധാന പള്ളികള്‍ സന…

ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവാകാന്‍ തടസ്സമൊന്നും ഇല്ലായിരുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 31.05.2016) ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവാകാന്‍ ഒരു തടസ്സവുമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത…

വി എസ് ഇനി പിണറായി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മാര്‍ഗദര്‍ശകന്‍

തിരുവനന്തപുരം: (www.kvartha.com 31.05.2016)   പിണറായി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മാര്‍ഗദര്‍ശകന്‍ (ഉപദേഷ്ടാവ്) പദവിയില്‍ വി.എസ്. അച്യുതാനന്ദ…

ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ്‌കാരം എ.ആര്‍ റഹ്മാന്

ടോക്കിയോ: (www.kvartha.com 31.05.2016) 2016 ലെ ഫുക്കുവോക്ക പുരസ്‌കാരം ഓസ്‌കാര്‍ ജേതാവും സംഗീതജ്ഞനുമായ എആര്‍ റഹ്മാന്. ദക്ഷിണേഷ്യന്‍ സംഗീത പാരമ്പര്യം…

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: 6 മരണം

ഉത്തരകാശി: (www.kvartha.com 30.05.2016) കനത്ത മഴയ്ക്ക് ശേഷമുണ്ടായ മേഘ വിസ്‌ഫോടനങ്ങളെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 6 മരണം. തെഹ്രി ജില്ലയിലെ ഘന്‍സലിയിലാണ…

മഞ്ചേശ്വരത്ത് സുന്നികള്‍ ബിജെപിയെ സഹായിച്ചുവെന്ന ലീഗിന്റെ കണ്ടെത്തല്‍ വിരോധാഭാസം: എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ്

കോഴിക്കോട്: (www.kvartha.com 30.05.2016) ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ലാഭനഷ്ടങ്ങളെ വിലയിരുത്തിയ മുസ്ലിം ലീഗ് സംസ്ഥാന സമിതി കാന്തപുരം വിഭാഗം മഞ്…

സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: (www.kvartha.com 30.05.2016) സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്. കേരള മോട്ടോര്‍ വാഹനവ്യവസായ സംരക്ഷണസമിതിയാണ് പണിമുടക്ക്…

പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവിയുടെ മകന്‍ കുളത്തില്‍ വീണ് മരിച്ചു

ചിറയിന്‍കീഴ്: (www.kvartha.com 30.05.2016)  പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ദാറുല്‍ ഇഷ് ഖില്‍ നൗഷാദ് ബാഖവിയുടെ മകന്‍ മ…

യുഎഇയില്‍ ജൂണിലെ ഇന്ധന വിലയില്‍ വര്‍ദ്ധനവ്

അബൂദാബി: (www.kvartha.com 30.05.2016) ജൂണിലെ ഇന്ധന വിലയില്‍ വര്‍ദ്ധനവ്. സൂപ്പര്‍ 98ന് 1.86 ദിര്‍ഹവും സ്‌പെഷ്യല്‍ 95ന് 1.75 ദിര്‍ഹവും ഇ പ്ലസ് 91ന് 1.…

മഞ്ഞപ്പിത്ത ബാധിതനായ സുഹൃത്തിന് ചികില്‍സ നല്‍കാന്‍ സഹായിച്ചു; സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാരനും സുഹൃത്തും അറസ്റ്റില്‍

ദുബൈ: (www.kvartha.com 30.05.2016) മഞ്ഞപ്പിത്ത ബാധിതനായ സുഹൃത്തിന് ചികില്‍സ നല്‍കാന്‍ സഹായിച്ച സംഭവത്തില്‍ വിസിറ്റിംഗ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ അ…

ഭാര്യയുടെ പ്രസവമെടുക്കാന്‍ സഹായിച്ച പുരുഷ ഡോക്ടറെ വെടിവെച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

റിയാദ്: (www.kvartha.com 30.05.2016) പ്രസവ ചികില്‍സാ വിദഗ്ദ്ധനെ വെടിവെച്ച കേസില്‍ അറബ് പൗരന്‍ അറസ്റ്റില്‍. ഭാര്യയുടെ പ്രസവമെടുക്കാന്‍ സഹായിച്ചുവെന്…

വെള്ളം എടുക്കുന്ന തമിഴ്‌നാടിനു പുതിയ ഡാം വേണ്ടെങ്കില്‍ കേരളത്തിനും വേണ്ട, കേരളം നിലപാട് മാറ്റിയത് മുമ്പേ ആലോചിച്ച്

തിരുവനന്തപുരം: (www.kvartha.com 30.05.2016) പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് വേണ്ടെന്ന നിലപാടിനു തുടര്‍ച്ചയായി, നിലവിലെ ഡാമുമായി ബന്ധപ്പെട്ടുണ്ടാകു…

രമേശ് ചെന്നിത്തല അതാണോ? ആകുമോ? കേരളം കാത്തിരിക്കുകയാണ്

എസ് എ ഗഫൂര്‍ (www.kvartha.com 30.05.2016) പ്രതിപക്ഷ നേതാവാകാന്‍ വേണ്ട മിനിമം യോഗ്യത ഒരു നല്ല ജനപക്ഷ നേതാവായിരിക്കുക എന്നതല്ലേ. അങ്ങനെയാണു തോന്നു…

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിംഗിന്റെ പേരക്കുട്ടി ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ്: (www.kvartha.com 30.05.2016) മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിംഗിന്റെ പേരക്കുട്ടി ഹര്‍കിരാത് സിംഗ് ആത്മഹത്യ ചെയ്തു. സെക്ടര്‍ 5ലെ വസതിയി…

പന്ത് തലയില്‍കൊണ്ടു; ക്രിക്കറ്റ് കളിച്ച കുട്ടികളെ ഐജി 5 മണിക്കൂര്‍ തടഞ്ഞുവെച്ചു

മൊറാദാബാദ്: (www.kvartha.com 30.05.2016) ക്രിക്കറ്റ് കളിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മൊറാദാബാദ് ഐജി 5 മണിക്കൂര്‍ തടഞ്ഞുവെച്ചു. പോലീസ് ട്രെയി…

രജനീകാന്തിന് അനുവാദം നിഷേധിച്ച മൈസൂര്‍ പാലസില്‍ യുവ മിഥുനങ്ങളുടെ ഫോട്ടോഷൂട്ട്

മൈസൂര്‍: (www.kvartha.com 30.05.2016) 2014 മുതല്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും നിഷേധിക്കപ്പെട്ട മൈസൂര്‍ പാലസില്‍ യുവ മിഥുനങ്ങളുടെ ഫോട…

വിവാഹവേഷത്തില്‍ ഹറമില്‍ കടക്കാന്‍ ശ്രമിച്ച വധുവിന് വിലക്ക്

മക്ക: (www.kvartha.com 30.05.2016)  വിവാഹവേഷത്തില്‍ ഹറമില്‍ കടക്കാന്‍ ശ്രമിച്ച വധുവിന് സുരക്ഷ സൈനീകരുടെ വിലക്ക്. വിവാഹ ശേഷം ഹറമിലെത്തിയതായിരുന്നു അറ…

വര്‍ഗീയ പരാമര്‍ശം നടത്തിയ രാഹുലിന് ട്രോള്‍ പൂരം

തിരുവനന്തപുരം: (www.kvartha.com 30.05.2016) നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം ന…