Follow KVARTHA on Google news Follow Us!
ad

മാതളനാരങ്ങാക്കുരു തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു

മാതളനാര കഴിക്കു്‌നനതിനിടെ കുരു തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. Malappuram, Kerala, Minor girls, Dead, Obituary,
മലപ്പുറം: (www.kvartha.com 30.04.2016) മാതളനാരങ്ങ കഴിക്കു്‌നനതിനിടെ കുരു തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. മങ്കട കടന്നമണ്ണ പാറച്ചോട്ടില്‍ വലിയത്ര ഷംസുദ്ദിന്റെ മകള്‍ അഷീക്കയാണ് മരിച്ചത്.

വെള്‌ലിയാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. കുട്ടിയും മാതാവും മാത്രമാണ് സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങിയതോടെ കുഞ്ഞു കുഴഞ്ഞു വീണു.

മതാവിന്റെ ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തി ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് റിയാദിലാണ്.
Malappuram, Kerala, Minor girls, Dead, Obituary, Pomegranate, Seed, Throat.

Keywords:Malappuram, Kerala, Minor girls, Dead, Obituary, Pomegranate, Seed, Throat.