Follow KVARTHA on Google news Follow Us!
ad

മൂവായിരത്തോളം അബോര്‍ഷന്‍ ഗുളികകള്‍ കടത്താന്‍ ശ്രമം: രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

മൂവായിരത്തോളം അബോര്‍ഷന്‍ ഗുളികകള്‍Arrest, Gulf,
യാന്‍ബു(സൗദി അറേബ്യ): (www.kvartha.com 30.04.2016) മൂവായിരത്തോളം അബോര്‍ഷന്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. തുറമുഖ നഗരമായ യാന്‍ബുവിലെ എയര്‍പോര്‍ട്ടിലാണ് പ്രവാസികള്‍ പിടിയിലായത്.

ആദ്യ പ്രതിയുടെ ബാഗില്‍ നിന്നും 1792 ഗുളികകളാണ് കസ്റ്റംസ് കണ്ടെടുത്തത്. ഏതാനും
മണിക്കൂറുകള്‍ ശേഷമെത്തിയ രണ്ടാമനില്‍ നിന്നും 1008 ഗുളികകള്‍ കണ്ടെടുത്തു.

സദ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രതികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
Saudi Arabia, Abortion Tabs, Arrest, Gulf.

SUMMARY: Saudi customs authorities seized 2,800 abortion pills which two passengers tried to smuggle into the Gulf Kingdom, a newspaper reported on Thursday.

Keywords: Saudi Arabia, Abortion Tabs, Arrest, Gulf.