Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പ്: മെയ് 16 ന് പൊതു അവധി

കേരളാ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മെയ് 16 ന് പൊതു അവധി പ്രഖ്യാപിച്ചു. Election, Assembly Election, Election-2016, Holidays, Thiruvananthapuram, Kerala,
തിരുവനന്തപുരം: (www.kvartha.com 30.04.2016) കേരളാ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മെയ് 16 ന് പൊതു അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമമനുസരിച്ച് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

Keywords: Election, Assembly Election, Election-2016, Holidays, Thiruvananthapuram, Kerala.