Follow KVARTHA on Google news Follow Us!
ad

കോട്ടയ്ക്കലില്‍ വാഹനാപകടത്തില്‍ 4 മരണം

കോട്ടയ്ക്കല്‍: (www.kvartha.com 30.04.2016) മലപ്പുറം കോട്ടയ്ക്കലില്‍ 4 മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടംMalapuram, Kottaykal, Accident,
കോട്ടയ്ക്കല്‍: (www.kvartha.com 30.04.2016) മലപ്പുറം കോട്ടയ്ക്കലില്‍ 4 മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. കണ്ണൂര്‍ ചൊക്ലി സ്വദേശികളായ ഷംസീര്‍!, പര്‍വീസ്, ഷംസീര്‍ എന്നിവരാണ് മരിച്ചത്.

മൂന്ന് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. നാലാമന്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. ഗള്‍ഫിലേയ്ക്ക് പോകാനായി നെടുമ്പാശേരിയിലേയ്ക്ക് യാത്ര ചെയ്ത ഷംസീറും സംഘവുമാണ് അപകടത്തിനിരയായത്. പ്രദേശത്തെ സ്ഥിരം അപകട മേഖലയായ സ്വാഗത് വളവിലാണ് ഈ അപകടവും ഉണ്ടായത്.
Malapuram, Kottaykal, Accident,

Keywords: Malapuram, Kottaykal, Accident,