Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്ന് വില്പന നടത്തിയ പതിനൊന്നുകാരന്‍ അറസ്റ്റില്‍

മയക്കുമരുന്ന് വില്പന നടത്തിയ പതിനൊന്നുകാരനെ പോലീസ് പിടികൂടി. Police, Gulf,
റിയാദ്: (www.kvartha.com 30.04.2016) മയക്കുമരുന്ന് വില്പന നടത്തിയ പതിനൊന്നുകാരനെ പോലീസ് പിടികൂടി. നാലംഗ സംഘത്തിനായി മയക്കുമരുന്ന് വില്പന നടത്തുന്നതിനിടയിലാണ് കുട്ടി പിടിയിലായത്. പിടിയിലാകുമ്പോള്‍ സംഘാംഗമായ മറ്റൊരാളും കുട്ടിക്കൊപ്പമുണ്ടായിരുന്നു.

റിയാദ് പ്രവിശ്യയില്‍ ഇതേ കുറ്റത്തിന് അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ
പ്രതിയാണിത്. അജേല്‍ പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. നാലംഗ സംഘത്തേയും പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്ട്.
Saudi Arabia, drug, Police, Gulf.


മയക്കുമരുന്ന് വിരുദ്ധ ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഇലാഹ് അല്‍ ഷരീഫിന്റെ വാക്കുകളെ ഉദ്ദരിച്ചാണ് അജേല്‍ പത്രം വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
SUMMARY: Saudi authorities arrested an 11-year-old boy after he was caught selling drugs for a gang of four adult dealers, a newspaper reported on Thursday.

Keywords: Saudi Arabia, drug, Police, Gulf.