Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ ടാക്‌സി ഡ്രൈവര്‍ വിസ നിര്‍ത്തലാക്കി

സൗദിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ക്ക് ടാക്‌സി ഡ്രൈവര്‍ വിസ അനുവദിക്കുന്നത് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചു. Riyadh, Saudi Arabia, Gulf, Driving, Visa,
റിയാദ്: (www.kvartha.com 31.03.2016) സൗദിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ക്ക് ടാക്‌സി ഡ്രൈവര്‍ വിസ അനുവദിക്കുന്നത് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചു.
സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നിയമലംഘകരെ കണ്ടെത്തി വിസ റദ്ദാക്കാനുള്ള പരിശോധനകളും തുടങ്ങി. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ സൗദിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനുള്ള പുതിയ സംവിധാനം നടപ്പാക്കാന്‍ തൊഴില്‍, ഗതാഗത മന്ത്രാലയങ്ങള്‍ കരാറില്‍ ഒപ്പു വച്ചിട്ടുണ്ട്.

ഈ കരാര്‍ പ്രകാരം ലിമോസിന്‍ ( ടാക്‌സി സര്‍വീസ് ) കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഡ്രൈവര്‍ വിസ അനുവദിക്കില്ല.


Keywords: Riyadh, Saudi Arabia, Gulf, Driving, Visa.