Follow KVARTHA on Google news Follow Us!
ad
Posts

സൗദിയില്‍ ടെലിഫോണ്‍ നിരക്ക് കുറയും

സൗദി അറേബ്യയില്‍ ഫോണ്‍വിളി നിരക്കുകള്‍ കുറയും. അടിസ്ഥാന നിരക്കില്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്‍ (സി.ഐ.ടി.സി.) കുറവ് വരുത്തിയതോടെയാണിത്Riyadh, Saudi Arabia, Phone call,
റിയാദ്: (www.kvartha.com 31.03.2016) സൗദി അറേബ്യയില്‍ ഫോണ്‍വിളി നിരക്കുകള്‍ കുറയും. അടിസ്ഥാന നിരക്കില്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്‍ (സി.ഐ.ടി.സി.) കുറവ് വരുത്തിയതോടെയാണിത്. പുതിയ തീരുമാനം നിരക്കുകള്‍ കുറക്കുന്നതിന് ടെലികോം കമ്പനികളെ പ്രേരിപ്പിക്കുമെന്നു സി ഐ ടി സി ഗവര്‍ണര്‍ ഡോ. അബ്ദുള്‍ അസീസ് അല്‍ റുവൈസ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകളിലെ കൂടിയ കോള്‍ നിരക്ക് 15 ഹലാലയില്‍ നിന്ന് 10 ഹലാലയായും ലാന്‍ഡ് ലൈനുകളിലെ കൂടിയ നിരക്ക് ഏഴ് ഹലാലയില്‍ നിന്ന് നാലര ഹലാലയായും കുറച്ചു.


Keywords: Riyadh, Saudi Arabia, Phone call.