Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ ഇറുകിയ പര്‍ദ്ദകള്‍ക്ക് വിലക്ക് വരുന്നു

റിയാദ്: (www.kvatha.com 31.03.2016) സൗദിയില്‍ ഇറുകിയ പര്‍ദ്ദകള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നീക്കം. വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളെ തുടര്‍ന്നാണിത്. Saudi Arabia, Abaya, Ban,
റിയാദ്: (www.kvatha.com 31.03.2016) സൗദിയില്‍ ഇറുകിയ പര്‍ദ്ദകള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നീക്കം. വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളെ തുടര്‍ന്നാണിത്. ഷൂറ കൗണ്‍സിലിലെ ഒരു വനിത അംഗത്തിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സദ പത്രം റിപോര്‍ട്ട് ചെയ്തു.

വിലക്കേര്‍പ്പെടുത്തിയാല്‍ സൗദിയിലെ മതകാര്യ പോലീസാകും ഇറുകിയ പര്‍ദ്ദ ധരിക്കുന്നവരെ അറസ്റ്റ് ചെയ്യുക. ഷോപ്പിംഗ് മാളുകളിലും പൊതു സ്ഥലങ്ങളിലുമാണ് ഇറുകിയ പര്‍ദ്ദധാരികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്.

Saudi Arabia is set to ban women from wearing tight abayas (gowns) in public places following a surge in harassment incidents, a newspaper reported on Wednesday.


SUMMARY: Saudi Arabia is set to ban women from wearing tight abayas (gowns) in public places following a surge in harassment incidents, a newspaper reported on Wednesday.

Keywords: Saudi Arabia, Abaya, Ban,