Follow KVARTHA on Google news Follow Us!
ad

മോദിയുടെ ത്രിരാഷ്ട്ര ബല്‍ജിയം സന്ദര്‍ശനം തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര ബല്‍ജിയം സന്ദര്‍ശനം തുടങ്ങി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലാണ് മോദി വിമാനമിറങ്ങിയത്. ബ്രസല്‍സിലെ മിലിറ്ററി വിമാനത്താവളത്തിലെത്തിയ മോദി അവിടെ നിന്നു നേരെ പോയത് ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു. Narendra Modi, Visit, India, World,
ബെല്‍ജിയം: (www.kvartha.com 31.03.2016) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര ബല്‍ജിയം സന്ദര്‍ശനം തുടങ്ങി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലാണ് മോദി വിമാനമിറങ്ങിയത്. ബ്രസല്‍സിലെ മിലിറ്ററി വിമാനത്താവളത്തിലെത്തിയ മോദി അവിടെ നിന്നു നേരെ ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

ഭീകരാക്രമണത്തെ സംയമനത്തോടെയും ശാന്തതയോടെയും നേരിട്ട ബെല്‍ജിയത്തിലെ ജനതയ്ക്ക് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ അംഗങ്ങളുമായും വ്യവസായികളുമായും ചര്‍ച്ച നടത്തും. ബെല്‍ജിയത്തില്‍ നിന്നു വ്യാഴാഴ്ച മോദി ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലേക്കു പോകും.

Keywords:  Belgium, Narendra Modi, Visit, India, World.