Follow KVARTHA on Google news Follow Us!
ad

സി പി എം വഞ്ചിച്ചു: കെ ആര്‍.ഗൗരിയമ്മ

സി പി എം ജെ എസ് എസിനോട് ചെയ്തത് ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ വഞ്ചിച്ചു. ഇതില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ടെന്ന് കെ ആര്‍.ഗൗരിയമ്മ. ജെ എസ് എസ് ഇതുവരെ ഒരാളെയും വഞ്ചിച്ചിട്ടില്ല. Thiruvananthapuram, Kerala, JSS, K.R.Gouri Amma, CPM, LDF,
തിരുവനന്തപുരം: (www.kvartha.com 31.03.2016) ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ വഞ്ചിച്ചു, ഇതാണ് സി പി എം ജെ എസ് എസിനോട് ചെയ്തത് . ഇതില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ടെന്ന് കെ ആര്‍.ഗൗരിയമ്മ.

ജെ എസ് എസ് ഇതുവരെ ഒരാളെയും വഞ്ചിച്ചിട്ടില്ല. വഞ്ചന അത് വലിയ പാര്‍ട്ടി ചെയ്താലും ചെറിയ പാര്‍ട്ടി ചെയ്താലും വഞ്ചന തന്നെയാണ്. ജെ എസ് എസിന്റെ പാര്‍ട്ടി നയമെന്തെന്ന് വരുന്ന ഏപ്രില്‍ ഒമ്പതാം തീയതി ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ഗൗരിയമ്മ. സ്ഥാനാര്‍ഥികളെ നോക്കി വോട്ട് ചെയ്യണമെന്ന് ജെ എസ് എസ് സെന്റര്‍ ആഹ്വാനം ചെയ്തു.

Thiruvananthapuram, Kerala, JSS, K.R.Gouri Amma, CPM, LDF.


Keywords: Thiruvananthapuram, Kerala, JSS, K.R.Gouri Amma, CPM, LDF.