Follow KVARTHA on Google news Follow Us!
ad

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോവിന്റെ മയിലാസനം വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഹിറ്റ്

ഒട്ടാവ: (www.kvatha.com 31.03.2016) കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോവിന്റെ മയിലാസനം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. 2013ല് ട്രുഡോ തന്നെ ട്വീറ്റ് ചെയ്ത ചിത്രം അദ്ദേഹത്തിന്റെ ആരാധകര്‍ ചികഞ്ഞെടുക്കുകയായിരുന്നു. Canadian PM, Justin Trudeau, Yoga
ഒട്ടാവ: (www.kvatha.com 31.03.2016) കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോവിന്റെ മയിലാസനം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. 2013ല് ട്രുഡോ തന്നെ ട്വീറ്റ് ചെയ്ത ചിത്രം അദ്ദേഹത്തിന്റെ ആരാധകര്‍ ചികഞ്ഞെടുക്കുകയായിരുന്നു.

2013 ഏപ്രില്‍ 7നാണ് ട്രുഡോ ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു മേശയ്ക്ക് മുകളില്‍ മയിലാസനം ചെയ്യുന്നതിന്റെ ചിത്രമാണിത്. യോഗയില്‍ അസാമാന്യ പ്രാവീണ്യം സിദ്ധിച്ചവര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണിത്.

ട്രുഡോ വൃക്ഷാസനം ചെയ്യുന്നതിന്റെ ചിത്രവും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. രാഷ്ട്ര നേതാക്കളില്‍ തികച്ചും വിത്യസ്തനാണ് ട്രുഡോ.

തന്റെ ക്യാബിനറ്റില്‍ 4 സിഖുകാരെ ഉള്‍പ്പെടുത്തി ട്രുഡോ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. കൂടാതെ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലെത്തി ട്രുഡോ രാഷ്ട്ര നേതാക്കള്‍ക്ക് മാതൃകയായിരുന്നു.

Canadian Prime Minister Justin Trudeau continues to make the rest of the world look bad, this time by pulling

SUMMARY: Canadian Prime Minister Justin Trudeau continues to make the rest of the world look bad, this time by pulling off a tough yoga asana in an old photo that the Internet has rediscovered. The 2013 picture shows off Mr Trudeau's yoga skills and core strength.

Keywords: Canadian PM, Justin Trudeau, Yoga