Follow KVARTHA on Google news Follow Us!
ad

സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വീണ അഞ്ചുവയസുകാരനേയും പിതാവിനേയും രക്ഷപ്പെടുത്തി

ജിദ്ദ: (www.kvatha.com 30.03.2016) സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ അഞ്ച് വയസുകാരന്‍ വീണ സംഭവത്തില്‍ ജിദ്ദ ഗവര്‍ണറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. Saudi Arabia, Water tank,
ജിദ്ദ: (www.kvatha.com 30.03.2016) സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ അഞ്ച് വയസുകാരന്‍ വീണ സംഭവത്തില്‍ ജിദ്ദ ഗവര്‍ണറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ജിദ്ദ ഗവര്‍ണര്‍ പ്രിന്‍സ് മിഷാല്‍ ബിന്‍ മജീദാണ് ഉത്തരവിട്ടത്. സ്‌കൂളിലെ ഖുര്‍ ആന്‍ മല്‍സരത്തിനിടയിലാണ് അഞ്ചുവയസുകാരന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വീണത്. തുടര്‍ന്ന് മകനെ രക്ഷിക്കാന്‍ പിതാവ് ടാങ്കിലേയ്ക്ക് എടുത്തുചാടുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ഇരുവരേയും സുരക്ഷിതമായി പുറത്തെടുത്തു.

തിങ്കളാഴ്ച രാവിലെ 10.36ഓടെയാണ് അപകടത്തെ കുറിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. പിതാവിനൊപ്പം സ്‌കൂളിലെത്തിയതായിരുന്നു കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥി. മാതാവിനെ അന്വേഷിച്ച് വാട്ടര്‍ ടാങ്കിന് സമീപത്തുകൂടി പോയ കുട്ടി അബദ്ധത്തില്‍ വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നു.

JEDDAH: The Jeddah governorate has launched an investigation into how a 5-year-old boy fell into a water tank at a primary school here.


SUMMARY:
JEDDAH: The Jeddah governorate has launched an investigation into how a 5-year-old boy fell into a water tank at a primary school here.

Keywords: Saudi Arabia, Water tank,