Follow KVARTHA on Google news Follow Us!
ad

അമിത്‌ഷാ ഒമ്പതിന്‌ കേരളത്തില്‍

ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഏപ്രില്‍ ഒമ്പതിനു കേരളത്തിലെത്തും. പത്തനംതിട്ടയില്‍ നടക്കുന്ന എന്‍.ഡി.എയുടെ മഹാസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. Thiruvananthapuram, Kerala, BJP, Assembly Election, Election-2016,
തിരുവനന്തപുരം: (www.kvartha.com 31.03.2016) ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഏപ്രില്‍ ഒമ്പതിനു കേരളത്തിലെത്തും.

പത്തനംതിട്ടയില്‍ നടക്കുന്ന എന്‍.ഡി.എയുടെ മഹാസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. സി.പി.എം ആക്രമണങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കളെയും ഇരകളായവരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന കണ്ണൂരിലെ പരിപാടിയിലും അമിത്ഷാ സംബന്ധിക്കും.

Keywords: Thiruvananthapuram, Kerala, BJP, Assembly Election, Election-2016.