Follow KVARTHA on Google news Follow Us!
ad

തിരഞ്ഞെടുപ്പില്‍ വി എസും പിണറായി വിജയനും മത്സരിക്കും

തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കും. അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന നേതൃയോഗത്തിലായിരിക്കും. വിഎസിനെ മല്‍സരിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചു.New Delhi, CPM, Assembly Election, Kodiyeri Balakrishnan, Pinarayi vijayan, V.S Achuthanandan, National,
ന്യൂഡല്‍ഹി: (www.kvartha.com 29.02.2016) തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കും. അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന നേതൃയോഗത്തിലായിരിക്കും. വി എസിനെ മല്‍സരിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിനും ഈ തീരുമാനത്തോട് യോജിപ്പാണുള്ളത്.

വി എസും പിണറായി വിജയനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പതിവ് സി പി എമ്മില്‍ ഇല്ലെന്നും യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.

New Delhi, CPM, Assembly Election, Kodiyeri Balakrishnan, Pinarayi vijayan, V.S Achuthanandan, National.


Keywords:  New Delhi, CPM, Assembly Election, Kodiyeri Balakrishnan, Pinarayi vijayan, V.S Achuthanandan, National.