Follow KVARTHA on Google news Follow Us!
ad

രാമക്ഷേത്ര വിഷയത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിനോട് വിദ്യാര്‍ത്ഥി ചോദിച്ച ചോദ്യം! അതിന് ഭഗവത് പറഞ്ഞ മറുപടി....

ലഖ്‌നൗ: (www.kvartha.com 30.01.2016) രാമക്ഷേത്ര വിഷയത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ ചിന്തിപ്പിച്ച ചോദ്യം. ഒരു വിദ്യാര്‍ത്ഥിയാണ് ചോദ്യമുന്നയിച്ചത്. Babri Masjid Demolition Case, National, India, Leader, Ram Mandir, RSS, Mohan Bhagvat.
ലഖ്‌നൗ: (www.kvartha.com 30.01.2016) രാമക്ഷേത്ര വിഷയത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ ചിന്തിപ്പിച്ച ചോദ്യം. ഒരു വിദ്യാര്‍ത്ഥിയാണ് ചോദ്യമുന്നയിച്ചത്. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ പാവങ്ങള്‍ക്ക് വിശപ്പടക്കാനുള്ള ഭക്ഷണം ലഭിക്കുമോ എന്നായിരുന്നു ചോദ്യം.

രാമക്ഷേത്രം നിര്‍മ്മിച്ചിട്ടില്ല. അതുകൊണ്ടിപ്പോ പാവങ്ങള്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണം കിട്ടുന്നുണ്ടോ? അല്പമൊന്ന് ആലോചിച്ചിട്ട് ഭഗവത് മറുപടി പറഞ്ഞു.

രാമന്‍ ഹിന്ദു സംസ്‌ക്കാരത്തിന്റെ ആദര്‍ശ പുരുഷനാണെന്നും അതിനാല്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും ഭഗവത് വ്യക്തമാക്കി. ഒരു സംവാദത്തിനിടയിലായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.

Babri Masjid Demolition Case, National, India, Leader, Ram Mandir, RSS, Mohan Bhagvat.


SUMMARY: During a questions session, a young boy asked a wonderful question to the Chief of RSS, Mohan Bhagwat over “Ram Mandir issue”. He asked that by constructing “Ram Mandir” will poor get food?



Keywords: Babri Masjid Demolition Case, National, India, Leader, Ram Mandir, RSS, Mohan Bhagvat.