Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് ആറു വയസുള്ള വിദ്യാര്‍ഥി മരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് ആറു വയസുള്ള വിദ്യാര്‍ഥി മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. New Delhi, National, Student, Obituary, Dead,
ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് ആറു വയസുള്ള വിദ്യാര്‍ഥി മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്കിടെ കളിക്കുന്നതിനിടയിലാണ് കുട്ടി വൃത്തിയാക്കുന്നതിനായി തുറന്നിട്ട ടാങ്കിലേക്ക് വീണത്.

മറ്റു കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മരണപ്പെട്ടിരുന്നു.

Keywords: New Delhi, National, Student, Obituary, Dead.